കിച്ചു പോയി കഴിഞ്ഞു എല്ലാവരും breakfast കഴിച്ചു . കണ്ണന്‍, വര്‍മ്മ, അർജുൻ, അച്ചു ഓഫീസിലേക്ക് പോയി. ചക്കി hospital ലിലേകും.
ആരു ഫോണും നോക്കി living റൂമിൽ ഇരിക്കുന്ന് ഉണ്ട്. അങ്ങോട്ടു അഭി വന്നു.
അഭി അവളുടെ അടുത്ത് സോഫയിൽ ഇരുന്നു. അപ്പോള്‍ ആണ് പുള്ളിക്കാരി അച്ഛനെ കണ്ടത്.
പെട്ടെന്ന് നല്ലത് പോലെ ഇരുന്നു. Phone താഴെ വെച്ചു. അയാള്‍ ഇതൊക്കെ കണ്ടു ചിരിക്കാന്‍ തുടങ്ങി.
അഭി - നീ ഇത് എന്തൊക്കെയാ വാവേ ചെയ്യുന്നേ..
അവള്‍ അയാളെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു.
അഭി ചിരിച്ചു കൊണ്ട് മൂളി എന്നിട്ട് എന്തോ ആലോചിക്കാൻ തുടങ്ങി.
ആരു- അച്ഛന്‍ എന്താ ആലോചിക്കുന്നേ...
അഭി - ഞാന്‍ നിന്നെ പറ്റിയ ആലോചിക്കുന്നത്.
ആരു confused ആയി.
ആരു- ഏഹ്... അതിന് എനിക്ക് എന്തേ..
അഭി - എന്താ നിന്റെ plan.
അവള്‍ക്ക് അപ്പോള്‍ ആണ് കാര്യം പിടി കിട്ടിയത്.
ആരു- അച്ഛേ.. അത് പിന്നെ..
അവള്‍ നിന്ന് പരുങ്ങാൻ തുടങ്ങി.
അഭി - നിന്റെ practice കഴിഞ്ഞില്ലേ വാവേ ഇനി എന്താ..
ആരു അയാളെ നോക്കി.
അഭി - എന്താ പേടി ആണോ?
ആരു- അയ്യേ.. പേടിയോ. അതും എനിക്ക് no way...
അഭി - ഓഹോ.. പിന്നെ എന്താ.
ആരു അയാളെ നോക്കി pout ചെയതു. എന്നിട്ട് അഭിയുടെ അടുത്തേക്ക് നീങ്ങി ഇരുന്നു.
ആരു- അത് പിന്നെ ഉണ്ടല്ലോ അച്ഛേ.. എനിക്ക് മടിയാ...
അവള്‍ ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു.
അഭി - നിന്റെ അമ്മ ഇപ്പോള്‍ ഇത് കേട്ടാല്‍ നിന്നെ എന്താ ചെയ്യുക എന്ന് അറിയോ നിനക്ക്..
ആരു- അമ്മ കൂടി പോയാല്‍ ഒരു അടി അത്ര അല്ലെ ഉള്ളു..
അഭി - ഹ്മ്.. എന്നാലേ എന്റെ വാവ കേട്ടോ.. ഇനി അടി അല്ല. നിന്റെ കല്യാണം ആയിരിക്കും.
YOU ARE READING
WAJAH THUM HO
FanficCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
