എന്തോ കാര്യമായ ചർച്ചയിൽ ആണ് ashikum സല്‍മാനും. അപ്പോള്‍ ആണ് അങ്ങോട്ട് dev വരുന്നത്. അവനെ കണ്ടപ്പോള്‍ തന്നെ അവര്‍ രണ്ടുപേരും eyunetu . പക്ഷേ പുള്ളി അവരെ mind ചെയ്യാതെ officilek കയറി പോയി.
Salman - അതെന്താ sir അങ്ങനെ പോയത്.
Ashi - അറിയില്ല. പക്ഷേ നല്ല ദേഷ്യത്തില്‍ ആണ് എന്ന് തോന്നുന്നു. ഞാന്‍ ഒന്ന് പോയി നോക്കട്ടെ.
അവന്‍ അതും പറഞ്ഞ് officilek കയറി.
Ashi ദേവിന്റെ officilek കയറിയപ്പോള്‍ കാണുന്നത് കണ്ണടച്ച് ഇരിക്കുന്ന devine ആണ്.
Ashi- എന്തുപറ്റി kichu.
Dev കണ്ണ് തുറന്ന് അവനെ നോക്കി.
Dev - nothing , നീ അന്വേഷിക്കുന്ന ആ drug dealinte കേസ് എവിടെ വരെ ആയി.
Ashi- അതിന്റെ ഉള്ളിലേക്ക് പോകും തോറും ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് അറിയാന്‍ പറ്റുന്നത്. ഞാന്‍ അതിനെ പറ്റി നിന്നോട് സംസാരിക്കാന്‍ വേണ്ടി ആണ് വന്നത്.
അതുകേട്ടപ്പോൾ dev നെറ്റി ചുളിച്ചു.
Dev - എന്താ anything serious.
Ashi- yeah .. ഒരു മിനിറ്റ്..
അവന്‍ അതും പറഞ്ഞ് പുറത്തേക്ക് പോയി. കുറച്ചു fileum കൊണ്ട് ashi & സല്‍മാന്‍ അകത്തേക്ക് വന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Salman
അവരോട് dev ഇരിക്കാന്‍ പറഞ്ഞു. Ashi file അവന്റെ കൈയില്‍ കൊടുത്തു.
Dev - എന്താ കാര്യം.
Salman - sir , അദ്യം ആയിട്ടല്ല അങ്ങനെ ഒരു drug deal ന്റെ കേസ് ഇവിടെ വരുന്നത്. അങ്ങനെ ഇത് വരെ ആയിട്ട് വന്ന caseukalokke 18 വയസ്സിന് മുകളില്‍ ഉള്ള ആളുകളുടെതായിരുന്നു . പക്ഷേ നമ്മൾ ഇവിടെ joint ചെയ്തത് മുതൽ എല്ലാ dealingsum വലിയവര്‍ മുതൽ school കുട്ടികള്‍ വരെ ആയിട്ടാണ് നടക്കുന്നത്.