Hii...
I'm hear to say something about the story , arum chodichitt onnum illa but I felt like saying .
Firstofall njan ith ingane oru kadha avum Enn onnum vijarichittilla. Njan oru planing illathe ആണ് story ezhuthan eppoyum Irikkar. Ella partum അങ്ങനെ ആണ് eyuthar. So , kadhayil ithrayum toxicity varum ennonum njan vijarichittilla. Pinne ith ഇത്രയും complicated ആകും എന്നും ഞാന്‍ vijarichittilla.
I know the story is toxic. But I know ith fiction ആണ് അത്കൊണ്ട് അങ്ങനെ Kandal mathi എന്ന് പറഞ്ഞാലും ningalk കുറച്ച് പേര്‍ക്ക് എങ്കിലും അത് digest ആവില്ല. ഇതില്‍ real lifil crime ആയിട്ടുള്ള പല കാര്യങ്ങളും വലിയ seriousness ഇല്ലാതെ ആണ് ഞാന്‍ ezhuthiyitt ഉള്ളത്. But in reality a CRIME is CRIME . So ningalk ഈ story oru fiction ആയി കാണാന്‍ patumenkil angane കാണുക, പിന്നെ നല്ല ബുദ്ധിമുട്ട് ആയി തോന്നുക ആണെങ്കില്‍ let me know , I will try to change the plot . I don't know how but I will try 😊.
പിന്നെ the main lead ന്റെ character ആദ്യമേ ഇങ്ങനെ തന്നെ വേണം എന്നാണ് ഞാന്‍ vijatichath. കാരണം he became like this because of his past , അത് വ്യക്തമായി ഞാന്‍ devinte pastil പറഞ്ഞിട്ട് ഉണ്ട്. Then ആരുഷി, she's just obsessed with him. അവര്‍ക്ക് ഇടയില്‍ സംഭവിച്ചത് തെറ്റാണ് ആണ് എന്ന് അവള്‍ക്കറിയാം. But she's not taking it seriously because of her obsession.
Don't know why I said this , but just
DON'T TAKE THE STORY SERIOUSLY.
തുടരും 🤎✨️
YOU ARE READING
WAJAH THUM HO
FanfictionCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
