അവന്‍ അതും പറഞ്ഞ് newspaper താഴെ വെച്ച് എഴുന്നേറ്റു kichu വിന്റെ അടുത്തേക്ക് വന്നു.
Kichu - നീ എന്താ ഇവിടെ?
അവന്‍ പുരികം പൊക്കി കൊണ്ട് ചോദിച്ചു.
- new district Head officer of CBI.
Kichu - അപ്പോള്‍ നീ വരുന്നതിനെ പറ്റി ആണോ sir പറഞ്ഞത്.
അവന്‍ അവന്റെ chairilek ഇരുന്നു കൊണ്ട് ചോദിച്ചു.
Kichu - നീ എന്താടാ ഇങ്ങനെ nikkunath fadhi. ഇരിക്ക്.
Fadhi ചിരിച്ചു കൊണ്ട് അവന്റെ മുമ്പില്‍ ഉള്ള chairil ഇരുന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
FadhilArakkal
Fadhi - ഒന്നും ഇല്ല.
എന്നും പറഞ്ഞ് kichuvine നോക്കി കൊണ്ട് അവിടെ ഇരുന്ന്.
Fadhi- ഉറങ്ങാറില്ല അല്ലേ
Kichu chuckeled.
Fadhi - തമാശ ചോദിച്ചത് അല്ല deva.
അവന്‍ കുറച്ചു ദേഷ്യത്തില്‍ പറഞ്ഞു. എന്നിട്ട് ഒരു ദീര്‍ഘനിശ്വാസം എടുത്ത്,
Fadhi - he's back right.
Kichu അവനെ നോക്കി. എന്നിട്ട് ചെറുതായി ഒന്ന് തലയാട്ടി.
Fadhiye ആദ്യമായി Kichu കാണുന്നത് degree first yearil ആണ്. ആരോടും സംസാരിക്കാതെ ഒരു മൂലയില്‍ ഇരിക്കുന്ന Kichu വിന്റെ അടുത്തേക്ക് ആരും അങ്ങനെ പോകാറില്ലായിരുന്നു.
Fadhi അങ്ങോട്ട് ചെന്ന് സംസാരിച്ചാലും Kichu mind ചെയ്യാറില്ല. He don't trust anyone anymore. അതുകൊണ്ട് തന്നെ അവന്‍ ഇനി ഒരു friend ന്റെ ആവശ്യം ഉള്ളത് പോലെ അവന്‍ തോന്നിയില്ല.