XX|||

217 31 4
                                        

(FYI, I had changed the wedding date)

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഒരു വിജനമായ ഒരു സ്ഥലം ആയിരുന്നു അത്. അവന്‍ car park ചെയ്തു ആ building ന്റെ അകത്തേക്ക് കയറി.

ഒരു പഴയ warehouse ആണ് അത്. രാത്രി ആയത് കൊണ്ട് അവിടെ മുഴുവന്‍ നിശബ്ദത തളം കെട്ടി നില്‍ക്കുന്നു ഉണ്ട്. പുറത്ത് നിന്ന് വരുന്ന നിലാവിന്റെ വെളിച്ചവും പിന്നെ ഒരു ചെറിയ ട്യൂബ് ലൈറ്റ് ന്റെ വെളിച്ചവും മാത്രമേ ആ building ൽ ഉള്ളു. പെട്ടെന്ന്,

- ohh my dear friend , after decades.

എന്നും പറഞ്ഞ് അവന്റെ അടുത്തേക്ക് നടന്ന് വരുന്നവനെ ഏത് ഇരുട്ടത്ത് കണ്ടാലും അവന്‍ മനസ്സിലാവും.

Dev അകത്തേക്ക് നടന്നു. Reyan അവിടെ ഉളള പഴയ ആ sofayil ഇരുന്നു. Dev അവന്‍ മുന്നിലായി sofayil ഇരുന്നു.

Reyan - how you doing man..

ചിരിച്ച് കൊണ്ട് ചോദിച്ചു.

Dev - good.

അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു.

Reyan - I didn't thought you will come , coz നാളെ നിന്റെ wedding അല്ലെ.

Wedding എന്ന വാക്ക് ഒന്ന് ഉറപ്പിച്ചു കൊണ്ട്‌ devine നോക്കി അവന്‍ ഒന്ന് പുഞ്ചിരിച്ചു.

Dev അവനെ നോക്കി തലയാട്ടി.

Dev - I don't have much time , എന്തിനാ കാണണം എന്ന് പറഞ്ഞത്‌.

They were no emotions in his sounds. Reyan അവന്റെ മുഖത്തേക്ക് നോക്കി.

Reyan - I'm going to do something big . അത് നിന്നെ അറിയിച്ചു കൊണ്ട്‌ ചെയ്യാം എന്ന് കരുതി. After all you are a cop now.

Dev അവന്‍ എന്താണ് അടുത്തത് പറയാന്‍ പോകുന്നത് എന്ന് കാതോര്‍ത്തു.

Reyan ഒരു cigarette എടുത്ത് കത്തിച്ചു വലിക്കാൻ തുടങ്ങി. അവന്‍ devin offer ചെയ്തു എങ്കിലും, he rejected.

Reyan - ഓ.. sorry നീ davidoff മാത്രം ആണല്ലോ use ചെയുക.  I forgot it.

Dev chuckeled.

Reyan അവന്റെ മുഖത്തേക്ക് നോക്കി കാലിന്റെ മുകളിലേക്ക് കാല് വെച്ച് ഇരുന്നു. The look of his face is like he owned the word.

A scornful laugh escaped from dev  as he met reyans gaze .

Reyan - you always had that look dev , like നിനക്ക് ഈ ലോകത്തെ രക്ഷിക്കാന്‍ കഴിയും. ഇത്രയൊക്കെ നിനക്ക് ഞാന്‍ തന്നിട്ടും still being a super hero ?

WAJAH THUM HOWhere stories live. Discover now