XXV||

290 33 8
                                        

അവന്‍ pillow അവളുടെ കൈയില്‍ നിന്ന് വാങ്ങി അവിടെ വെച്ചു.

അവന്‍ മെല്ലെ bedilek കിടന്നു. അവള്‍ അവനെ തന്നെ നോക്കി ഇരുന്നു.

Dev - I guess this much time is enough.

അവള്‍ അതിന്‌ ഒന്ന് മൂളി. പുള്ളി അവളെ വലിച്ച് അവന്റെ അടുത്ത് കിടത്തി.

Dev - why so silent.

Aaru - you acted really well.

അവന്‍ അതുകേട്ട് ചിരിച്ചു. അവള്‍ അവന്റെ അടുത്ത് comfortable ആയി കിടന്നു.

അവന്റെ watch അവളുടെ മുടിയില്‍ തട്ടുന്നത് അവന്‍ കണ്ടു. അത്കൊണ്ട് watch ഊരി.

Aaru - എന്താ ചെയ്യുന്നത്.

അവന്‍ watch കാണിച്ചു. എന്നിട്ട് bedinte അടുത്ത് ഉള്ള table ൽ വെച്ചു.

Aaru - ഉറങ്ങാറില്ല അല്ലേ.

അവന്‍ കണ്ണടച്ചു കിടന്നു.

Dev - no.

Aaru - പിന്നെ ഇല്ലേ, നിങ്ങള്‍ക്ക് വയ്യാതെ ഇരുന്ന സമയത്ത്‌ ഞാന്‍ court ൽ പോകുമ്പോള്‍-

എന്നും പറഞ്ഞ് അവള്‍ ഈ കഴിഞ്ഞ മാസങ്ങളില്‍ നടന്ന, അവനോട് പറയണം എന്ന് കരുതിയ കാര്യങ്ങള്‍ എല്ലാം അവനോട് പറയാന്‍ തുടങ്ങി,

Dev - എന്നിട്ട് തോറ്റോ..

Aaru ഒരു pout ഓടെ തലയാട്ടി.

Dev - nice .

Aaru - പിന്നെ, എനിക്ക് ഒരു സമാധാനം വേണ്ടെ,എന്നെ നിങ്ങള്‍ക്ക് ഒരു ഓര്‍മ്മയും ഇല്ല, ഞാന്‍ ആരാണ് എന്ന് പോലും അറിയില്ല, അപ്പോള്‍ നല്ല രസം ആണ്, അത് ഒന്നും നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല.

Dev മറുപടി ഒന്നും പറഞ്ഞില്ല.

Aaru - അയാളെ Remand ചെയ്തു, പിന്നെ അച്ഛാ വന്നിട്ട് ആണ് പുറത്ത് ഇറക്കിയത്. എന്നെ വഴക്ക് പറയും എന്നൊക്കെ ഞാന്‍ വിചാരിച്ചു പിന്നെ ഒന്നും പറഞ്ഞില്ല.

Dev - മ്മ്.

Aaru - നിങ്ങള്‍ക്ക് ശെരിക്കും എനിക്ക് ഒരു clue എങ്കിലും താരമായിരുന്നു.

Dev - സത്യം എന്താ എന്ന് മനസ്സിലായാൽ നീ എന്താണെങ്കിലും എന്റെ അടുത്തേക്ക് വരും, അത് risk ആണ് എന്ന് karuthiyitt ആണ്. ഇങ്ങനെയൊക്കെ ചെയ്തിട്ടും അവന്‍ വന്നത് ആലോചിക്കുമ്പോൾ..

WAJAH THUM HOStories to obsess over. Discover now