Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അഗ്നിഹോത്രി മൻഷൻ
ഡൈനിംഗ് ഹാളിൽ cut ചെയ്യാൻ ഉള്ള പച്ചകറികളും പ്ലേറ്റിൽ ഇട്ട് കൊണ്ട് വെച്ച് എന്തോ ആലോചിച്ച് ഇരുകുക ആയിരുന്നു അവർ ...
പെട്ടെന്ന് അണ് അങ്ങോട്ട് അവരുടെ ഭർത്താവിൻ്റെ അനിയൻ്റെ ഭാര്യ വരുന്നത് . അവർ അവരുടെ അടുത്ത് വന്ന് ഇരുന്ന് എന്തൊക്കെയോ പറയുന്നുണ്ട് . പക്ഷേ എന്തോ ആലോചിച്ച് ഇരുന്നാ അവർ അതൊന്നും ശ്രദ്ധിച്ചില്ല . അവരെ തട്ടി വിളിച്ചു ,
- ചേച്ചി എന്താ ഒന്നും മിണ്ടാതെ
- ഹ്മ്... എനിക്ക് അറിയില്ല അല്ലി , ഞാൻ എന്താ ചെയ്യണ്ടേ ....
- ചേച്ചി വിഷമിക്കല്ലെ , എന്തെങ്കിലും ഒരു പരിഹാരം ഇല്ലാതെ ഇരിക്കില്ല ....
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അർജുൻ അഗ്നിഹോത്രി & അല്ലി അർജുൻ ( ഈ വീട്ടിലെ 2mathe മകനുംഭാര്യയും )
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.