X|

327 28 3
                                        


ഇന്ന്‌ രാവിലെ മുതലേ ആരുവിന് ഒരു mood out ആണ്. അവള്‍ക്ക് അറിയില്ല എന്താ എന്ന്. But something is wrong.

പക്ഷെ ഇന്ന് ഒരു കേസിന്റെ hearing ഉണ്ട്. അത് കൊണ്ട് court ലേക്ക് പോയി.

Court room ലേക്ക് കയറി. അവളുടെ കക്ഷികളും ഉണ്ട്. അവരോട് എന്തൊക്കെയോ പറഞ്ഞതിന് ശേഷം അവള്‍ മുമ്പില്‍ പോയി ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോഴേക്കും മജിസ്ട്രേറ്റ് വന്നു. പുതിയ magistrate ഇന്നലെ ആണ് join ചെയ്തത്. അത്കൊണ്ട് അവള്‍ ആളെ കണ്ടിട്ട് ഇല്ല.

പുതിയ magistrate നേ കണ്ടപാടെ അവളില്‍ ഭയം നിറഞ്ഞു. പഴയ ഓര്‍മകള്‍ അവളിലേക്ക് കടന്നു വന്നു. അവള്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു മുഖം ആണ് ഇപ്പോള്‍ അവള്‍ക്ക് മുന്നില്‍, അവളെ നോക്കി കൊണ്ട് ഇരിക്കുന്നത്. അവള്‍ കണ്ടു അവന്റെ ആ ചിരി. അവള്‍ക്ക് അവിടെ നിന്ന്‌ ഇറങ്ങി ഓടാന്‍ തോന്നി.

പക്ഷെ പാടില്ല. അവളെ വിശ്വസിച്ചു വന്നവര്‍ ഉണ്ട്. അവള്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു എന്നിട്ട് അവിടെ ഇരുന്നു.

Last ആയിരുന്നു അവളുടെ ഹിയറിങ്.
അത് കഴിഞ്ഞു എങ്ങനെയൊക്കെയോ അവള്‍ പുറത്തേക്ക് ഇറങ്ങി. അപ്പോളാണ് ശ്വാസം അവള്‍ക്ക് നേരെ വീണത്.

അവള്‍ അവളുടെ ഓഫീസിലേക്ക് കയറി. അവളുടെ chairൽ പോയി ഇരുന്നു.

പെട്ടെന്ന് ആണ് door തുറക്കുന്ന sound കേട്ടത്. അവള്‍ ഞെട്ടി കണ്ണ് തുറന്നത്. Here he's. അവന്റെ മുഖത്ത് ആ വൃത്തികെട്ട ചിരി ഉണ്ടായിരുന്നു.

അവള്‍ വേഗം എയുനേറ്റ് നിന്നു. അവള്‍ക്ക് പേടി കൊണ്ട് sound പുറത്തേക്ക് വരുന്നില്ലായിരുന്നു . എങ്കിലും അവള്‍ ചോദിച്ചു

ആരു- എന്താ..

- tsk..tsk.. come on ആരുഷി , ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം കാണുന്ന സുഹൃത്തിനോട് ഒരാള്‍ ചോദിക്കുന്ന ചോദ്യം അണോ ഇത്.

അവന്‍ അവളുടെ അടുത്തേക്ക് നടന്നു അടുത്ത് കൊണ്ട് ചോദിച്ചു. അവള്‍ പിന്നിലേക്ക് നടക്കാന്‍ തുടങ്ങി.

Door അവന്‍ അടച്ചിട്ട് ഉണ്ട്. അവള്‍ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി.

WAJAH THUM HOStories to obsess over. Discover now