XX|V

247 32 5
                                        


It's been 2 days . Dev is still unconscious.
എല്ലാവരും ICU വിന്റെ പുറത്ത്‌ നില്‍ക്കുകയാണ്. അപ്പോള്‍ ആണ് doctor അകത്ത് നിന്ന് വന്നത്. Chakkiyum ഉണ്ട് കൂടെ.

Abhi - how is he.

Xavier അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

Xavier - I don't why, normally ബോധം വരേണ്ട സമയം കഴിഞ്ഞിട്ട് ഉണ്ട്, but

Arjun - ഞങ്ങൾ അവനെ പുറത്ത് എവിടെ എങ്കിലും കൊണ്ട് പോയല്ലോ എന്ന് കരുതുന്നു ഉണ്ട്.

Xavier- as I said , നിങ്ങള്‍ devanshine എവിടെ വേണമെങ്കിലും കൊണ്ട് പൊയ്ക്കോളൂ. എല്ലാവർക്കും ഇതൊക്കെ തന്നെ ചെയ്യാന്‍ ഉള്ളു. Any way we're shifting him to room.

അയാള്‍ അതും പറഞ്ഞ് അവിടെ നിന്നും പോയി. കൂടെ ചക്കിയും.

കുറച്ച് കഴിഞ്ഞപ്പോള്‍ kichuvine റൂമിലേക്ക് മാറ്റി. എല്ലാവരും അനക്കം ഇല്ലാതെ കിടക്കുന്ന അവനെ നോക്കി അവിടെ നിന്നു. She's also there.

പെട്ടെന്ന് അങ്ങോട്ട് ആരോ കയറി വന്നു.

- ohh jesus.

Kichuvine കണ്ടപ്പോള്‍ അവന്‍ വിഷമത്തോടെ പറഞ്ഞു.

Fadhi- what are you doing here , Reyan.

Reyan അവനെ ഒന്ന് നോക്കി.

Reyan - fadhil right.

Fadhi മറുപടി ഒന്നും പറഞ്ഞില്ല.

Reyan - ഞാന്‍ ഇവിടെ ഇല്ലായിരുന്നു. അതാണ് വരാന്‍ നേരം vayukiyath.

പെട്ടെന്ന് എന്തോ ഒരു sound കേട്ടപ്പോള്‍ അവര്‍ kichuvine നോക്കി. അവന്‍ കണ്ണ് തുറന്ന് കിടക്കുകയാണ്.

പെട്ടെന്ന്‌ nursine വിളിച്ചു. അപ്പോഴേക്കും doctor വന്നിരുന്നു.

Xavier - how you feeling.

Dev തല തടവി.

Dev - it's paining.

Xavier- oh , it'll take time.

Varma - kichu

Xavier അവിടെ നിന്നും മാറി കൊടുത്തു. എല്ലാവരുടെയും മുഖത്ത് ഒരു ചിരി വിടര്‍ന്നു.

Dev അയാളെ ഒന്ന് നോക്കി.

Dev - ആരാ..

അവന്‍ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.

Arjun - kichu

Dev - നിങ്ങള്‍ ഒക്കെ ആരാ...Who am I.

Vedha- ടാ kocherkka കളിക്കലെ..

WAJAH THUM HOStories to obsess over. Discover now