രാവിലെ ഭക്ഷണം കയിച്ച് കയിഞ്ഞു എയർപോർട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങാൻ നിൽക്കുക ആയിരുന്നു വർമ്മയും അർജുനും . ഇന്ന് അവരുടെ കുഞ്ഞി വരുന്നതിൻ്റെ സന്തോഷത്തിൽ ആണ് എല്ലാവരും .
ആരുവും അച്ഛനും അമ്മയും വരുന്ന സന്തോഷത്തിൽ ആണ് .
അപ്പോയാണ് അങ്ങോട്ടേക്ക് ഗേറ്റ് കടന്ന് വരുന്ന കാർ അവർ കണ്ടത്. കാർ നിർത്തി അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷം അയി .
വർമ്മ വേഗം അവരുടെ അടുത്തേക്ക് പോയി ... പിറകേ അർജുനും....
വർമ്മ - അയ്യോ ഞങ്ങൾ എയർപോർട്ടിലേക്ക് വരാൻ പോകുവയിരുന്നു
- അത് സാരം ഇല്ല , ഫ്ലൈറ്റ് കുറച്ച് നേരത്തെ ആയിരുന്നു അതാണ് വേഗം വന്നത്...
പാറു - അവരെ അവിടെ നിർത്താതെ ഇങ്ങോട്ട് കൊണ്ട് വാ ഏട്ട ..
ഉമ്മറത്ത് നിന്ന് പാറു വിളിച്ച് പറഞ്ഞു..
അർജുൻ - വായ്യോ...
അവർ എല്ലാവരും വീട്ടിന്റെ അകത്തേക്ക് കയറി...
ആരൊക്കെയാണ് എന്നത് അറിയണ്ടേ...
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അഭിമന്യു ആചാര്യ
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.