Officile ചെയറിൽ ചാരി കിടക്കുകയാണ് അവന്‍.2 box cigarette എങ്കിലും അവന്‍ വലിച്ചിട്ട് ഉണ്ട്. തല വേദന ആയിട്ട് ഭ്രാന്ത് പിടിക്കുന്നു ഉണ്ട്.
മനസ്സിന് വല്ലാത്തൊരു ഭാരം.
System on ചെയതു. അതില്‍ തെളിഞ്ഞു വന്നവനെ ഒന്ന് നോക്കി. പഴയ ഓര്‍മകള്‍ വീണ്ടും വന്നു.
വര്‍ഷം 2000 അന്ന് kichuvinte പ്രായം വെറും 6 വയസ്സ്. Dehradun boarding schoolinte വരാന്തയില്‍ നില്‍ക്കുകയാണ് അവര്‍.
കരഞ്ഞു കലങ്ങിയ കണ്ണോടേ അവന്‍ അവന്റെ അമ്മയെ നോക്കി.
Kichu - പോണ്ട അമ്മ... അമ്മ പോണ്ട..
അവന്‍ ഉറക്കെ കരഞ്ഞു.
Paru- sshh.. കരയാതെ iriki kichu. നിന്റെ നല്ലതിന് വേണ്ടി അല്ലെ .
അവര്‍ ദേഷ്യത്തോടെ അവനെ നോക്കി പറഞ്ഞു.
Kichu - ഇനി മുതൽ kichu good boy ആയിക്കൊള്ളം നന്നായി പഠിക്കുകയും ചെയ്യാം. ഇവിടെ kichu വിനെ ഒറ്റക്ക് ആക്കി പോവല്ലേ അമ്മ..
ആ school വരാന്ത muyuvan അവന്റെ കരച്ചില്‍ മുഴങ്ങുന്നു ഉണ്ട്. Paru അവനെ നോക്കി പല്ല് ഉരുമി..
Paru - ദേ.. ചെക്കാ. വേണമെങ്കില്‍ ഇവിടെ കരയാതെ നന്നായി നിന്നോ. പിന്നെ ഞാന്‍ നിന്റെ അമ്മ ഒന്നും അല്ല..നിന്റെ തള്ളാ നിന്നെ പ്രസവിച്ച പാടെ മരിച്ചത് ആണ് എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ട് ഉണ്ട്.
അവർ അവനോട് ദേഷ്യത്തോടെ പറഞ്ഞു. ആ കുഞ്ഞി മിഴികള്‍ വീണ്ടും നിറഞ്ഞു.
Paru - ഇവിടെ നന്നായി നിന്നാല്‍ ഇടക്ക് നിന്റെ ചേട്ടനും അച്ഛനും കാണാന്‍ വരും. അല്ലെങ്കില്‍ അറിയാല്ലോ..
അവര്‍ അവനെ നോക്കി കണ്ണുരുട്ടി. എന്നിട്ട് അങ്ങോട്ട് വന്ന ടീച്ചറുടെ കൈയില്‍ അവന്റെ ബാഗും സാധനങ്ങളും കൊടുത്തു. അവനെ ഒന്ന് കൂടി നോക്കിയിട്ട് അവര്‍ അവിടെ നിന്നും പോയി.
Teacher - വാ മോനെ.. ടീച്ചർ മോന്‍ room കാണിച്ച് തരം.
അവന്റെ കൈ പിടിച്ച് ഒരു വലിയ dormitory യിലേക്ക് കൊണ്ട് പോയി.
പിന്നെ ഉള്ള നാളുകള്‍ kichu വിനെ സംബന്ധിച്ച് നരക തുല്യം ആയിരുന്നു. എല്ലാ 2 week കൂടുമ്പോഴും എല്ലാ കുട്ടികളുടെയും parents വരും കുറെ സാധനങ്ങളും ആയി അവരെ കാണാന്‍. അപ്പോഴും അവന്‍ ഒറ്റയ്ക്കാകും . 2 വര്‍ഷം ആരോടും സംസാരിക്കാതെ ആ കുഞ്ഞ് ജീവിച്ചു. ആ കുഞ്ഞ് മനസ്സ് appoyekum കല്ല് ആയി മാറിയിരുന്നു.
YOU ARE READING
WAJAH THUM HO
FanficCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
