ഒരാഴ്ചക്ക് ശേഷം.
ആരു വീടിന്റെ back sidel ഉള്ള കുളത്തിൽ കാല് ഇട്ട് ഇരിക്കുന്നു ഉണ്ട്. കൂടെ പാത്തു & ആദിയും ഉണ്ട്.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
പാത്തു- ഇയ്യ് എന്താ ആലോചിക്കുന്നത്...
ആരു - മചും... ഒന്നും ഇല്ല
പാത്തു- പറയൂ ആരു തമ്പുരാട്ടി..
അവള്‍ പറയുന്നത് കേട്ട് ആരു അവളെ നോക്കി പേടിപ്പിക്കുന്നു ഉണ്ട്. ഇതൊക്കെ കണ്ട് ആദി ചിരിക്കാന്‍ തുടങ്ങി.
ആദി - എന്തിനാടി പാത്തുമ്മ നീ അവളെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത് .
പാത്തു- ഇതൊക്കെ ഒരു രസം അല്ലെ.. അല്ല മോളെ ആരുഷി എന്താ അന്റെ future plan...
മുഖം കൊണ്ട് കോഷ്ട്ടി കാണിച്ച് കൊണ്ട് ചോദിച്ചു. ആരു അത് കണ്ട് ചിരിച്ചു .
ആരു- അറിയില്ല, അച്ഛ യോട് ചോദിക്കണം...
ആദി - കിച്ചു വിന്റെ കാര്യവും.
ആരു അവളെ തല്ലി. ആദിയും പാത്തുവും അവളെ ഓരോന്ന് പറഞ്ഞു കളിയാക്കി കൊണ്ടിരുന്നു.
- ആരു... പാത്തു...ആദി
അകത്ത് നിന്ന് വിളി വന്നു...
ആരു- ആ..അമ്മ... വരുവാ...
അവര്‍ മൂന്നാളും അകത്തേക്ക് പോയി..
ഡൈനിംഗ് ഹാളില്‍ പാറു വും, അല്ലി യും, വേദയും ഇരിക്കുന്നു ഉണ്ട്. കൂടെ ഒരു പ്രായമുള്ള സ്ത്രീയും.
പാറു- ആ ഇങ്ങോട്ട് വാ മക്കളെ..
അവര്‍ അവരുടെ അടുത്തേക്ക് പോയി.
പാറു- ഇതാണ് ഭഗ്യചേച്ചി .
ആദിയും ആരുവും അവരെ നോക്കി ചിരിച്ചു.
YOU ARE READING
WAJAH THUM HO
FanfictionCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
