XXV

243 33 2
                                        

ആരു kitchenil എന്തോ പണിയില്‍ ആണ് . അടുക്കളയുടെ ഭാഗത്ത് പോലും വരാതെ ഇരുന്ന ആള്‍ ഇപ്പോള്‍ ഇടക്കിടെ വരും. എന്തെങ്കിലും പണിയൊക്കെ ചെയ്യും.

Vedha പുറത്ത്‌ നിന്ന്‌ വന്നപ്പോള്‍ കാണുന്നത് ഒരു trayil ചായയും ആയിട്ട് വരുന്നത് aaruvine ആണ്. അവള്‍ വേഗം പോയി അത് aaruvinte കൈയില്‍ നിന്ന് വാങ്ങി.

Vedha - ഇത് എന്തിനാ ഇങ്ങനെ എല്ലാം ഒരുമിച്ച് കൊണ്ടു വരുന്നത്, ഇത് കൈയില്‍ നിന്ന് slip അയല്‍ full പൊള്ളി പോവും.

അവര് അത് teapoyil വെച്ചു. Chakki dutyk പോയി. അത്കൊണ്ട് അവര്‍ രണ്ടുപേരും പിന്നെ അഭിയും മാത്രമേ അവിടെ ഉള്ളു.

അവര്‍ 3 പേരും ഇരുന്ന് ചായ കുടിക്കാന്‍ തുടങ്ങി.

Vedha - അമ്മ ഒരു കാര്യം പറഞ്ഞാല്‍ മോള്ക്ക് ദേഷ്യം വരുമോ.

Aaru അമ്മയെ നോക്കി.

Aaru - എന്താ അമ്മ.

Vedha - അത്‌ പിന്നെ, kichuvinte അടുത്ത് നമ്മളൊക്കെ ആരാ എന്ന് പറഞ്ഞപ്പോള്‍ അവന്‍ മനസ്സിലായില്ലേ. അതുപോലെ നമ്മുക്ക് നിങ്ങളുടെ രണ്ടുപേരുടെയും കാര്യം പറയാം. എന്നിട്ട് നമ്മുക്ക് ഈ വിവാഹം നടത്തിയാലോ.

അവര് അവളുടെ അടുത്ത് സൗമ്യമായി ചോദിച്ചു. അവള്‍ അവരെ നോക്കി ചിരിച്ചു, എന്നിട്ട് തലയാട്ടി.

Aaru - വേണ്ട അമ്മ, എനിക്ക് അറിയാം എന്റെ ഈ situation കണ്ടിട്ട് ആണ് അമ്മ ഇങ്ങനെ പറയുന്നത് എന്ന് but , ഞാന്‍ ആരാ എന്നോ, എന്താ എന്നോ ഒന്നും അദ്ദേഹത്തിന് ഇപ്പോള്‍ ഓര്‍മ ഇല്ല. എല്ലാം പറഞ്ഞിട്ട് മനസ്സിലാക്കി കൊടുത്തു എനിക്ക് അദ്ദേഹത്തിന്റെ കൂടെ ജീവിക്കണം എങ്കില്‍ എനിക്ക് നിങ്ങളോട് എന്നെ പറയാമായിരുന്നു. എനിക്ക് എല്ലാം സഹിക്കാൻ പറ്റുന്ന് ഒന്നുമില്ല. But ഇപ്പോള്‍ ഞാന്‍ ഇതൊക്കെ ആയി പൊരുത്തപ്പെട്ട് വരുന്നുണ്ട്. So don't worry , ok.

അവള്‍ അതും പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് പോയി.

Abhi vedhaye ചേര്‍ത്ത് പിടിച്ചു. അവര്‍ തമ്മില്‍ ഒന്നും സംസാരിച്ചില്ല.

രാത്രി സമയം 12 മണി ആയിട്ട് ഉണ്ട്, reyan and team port ന്റെ അടുത്തായി നില്‍ക്കുന്നുണ്ട്‌ . കൂടെ ദേവും ഉണ്ട്.

WAJAH THUM HOStories to obsess over. Discover now