XX

265 29 7
                                        

ആരു തിരിച്ച് റൂമിൽ വന്നപ്പോള്‍ chakki അവളെ നോക്കി കൊണ്ട് bedil ഇരിക്കുന്നു ഉണ്ടായിരുന്നു. അവളുടെ മുഖത്തൊരു ചിരിയും ഉണ്ട്.

Aaru അവളുടെ അടുത്തായി ഇരുന്നു.

Aaru - എന്താ..

Chakki - മ്ച്ച്..ഒന്നും ഇല്ല.

അവള്‍ നാണത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

Aaru - നീ എന്താ ഇങ്ങനെ ചരിക്കുന്നേ..

Chakki - ഒന്നും ഇല്ല എന്ന് പറഞ്ഞില്ലേ.

Chakki യുടെ നോട്ടം കണ്ടിട്ട് aaru മുഖം തിരിച്ച് ഇരുന്നു. നന്നായി ചമ്മിയിട്ട് ഉണ്ട് aaru. പക്ഷേ അത് പുറത്ത് കാണിക്കാതെ ഇരിക്കാന്‍ ഉള്ള പരിശ്രമത്തില്‍ ആണ് അവള്‍.

കുറച്ചു കഴിഞ്ഞ് aaru chakkiye നോക്കി. She's like

Chakki- എന്തായിരുന്നു അവിടെ.

ആ മുഖവും ചോദ്യവും കേട്ടപ്പോള്‍ aaru പെട്ടെന്ന് നാണം കൊണ്ട് കണ്ണടച്ചു.


Chakki അവളുടെ അടുത്തേക്ക് ഇരുന്നു.

Chakki - പറ.. പറ എന്തായിരുന്നു രണ്ടാളും കൂടി.

Aaru - എന്ത്. ഞങ്ങൾ വെറുതെ..

Chakki - വെറുതെ..

With wiggling eyebrows.

Aaru - നിനക്ക് എന്താടീ. നീ കണ്ടില്ലേ, അത്ര തന്നെ ഉള്ളു.

അവള്‍ അതും പറഞ്ഞ് എഴുന്നേറ്റ് പുറത്തേക്ക് പോയി.

At the same time ,

Venice ലെ ആ വലിയ വീട്ടില്‍ എല്ലാവരും കറുപ്പ് അണിഞ്ഞ് അവരുടെ പ്രിയപ്പെട്ട raihan വേണ്ടി യുള്ള അന്ത്യ കര്‍മ്മങ്ങളില്‍ ആണ്.

പക്ഷെ അവന് വേണ്ടി കണ്ണീര്‍ poyikan ആരും ഉണ്ടായിരുന്നില്ല. കാരണം ജീവിതത്തില്‍ അവന്‍ എന്തെങ്കിലും നല്ല കര്‍മ്മം ചെയ്തിട്ട് ഉണ്ടോ എന്ന് ചോദിച്ചാല്‍ ആർക്കും ഒരു utharavum ഉണ്ടാവില്ല.

WAJAH THUM HOStories to obsess over. Discover now