XV||

284 29 11
                                        


റൂമിന്റെ അകത്തേക്ക് കയറിയതും dev കാണുന്നത് എന്തോ വായിച്ച് കൊണ്ടിരിക്കുന്ന ആരുവിനെ ആണ്. അവള്‍ അവന്‍ വന്നത് കണ്ടെങ്കിലും mind ചെയ്തില്ല.

പുള്ളി ബേഡിൽ ഇരുന്നു. അവള്‍ ചെയ്യുന്ന പണി ചെയ്ത കൊണ്ടിരുന്നു. Dev അവളെ നോക്കി

Dev - നീ എന്താ വായിക്കുന്നത്.

Aaru - നാളെ ഒരു കേസിന്റെ ‍ ഹിയറിങ് ഉണ്ട്.

അവള്‍ വലിയ താല്‍പര്യം ഇല്ലാതെ അവനോട് പറഞ്ഞു.

Dev - കുറച്ച് നേരത്തേക്ക് നീ ആ file മാറ്റി വെക്ക്

അവന്‍ നന്നായി ദേഷ്യം വരുന്നു ഉണ്ട് അവളുടെ പെരുമാറ്റം കണ്ടിട്ട്. അത്കൊണ്ട് ദേഷ്യത്തില്‍ ആണ് പറഞ്ഞത്‌.

ആരു- ഞാന്‍ എന്തിന് file മാറ്റി വെക്കണം. ഇയാള്‍ക്ക് കിടക്കണം എങ്കിലും ഇരിക്കണം എങ്കിലും ഇയാളുടെ റൂമിലേക്ക് പൊക്കോളു , എനിക്ക് ഇപ്പോള്‍ ഒന്നിനും നേരം ഇല്ല.

അവള്‍ അവന്റെ മുഖത്തേക്ക് നോക്കാതെ അത് പറഞ്ഞു ബേഡിൽ നിന്ന് എഴുന്നേറ്റ് cupboard ന്റെ അടുത്തേക്ക് പോയി.

അവന്‍ അവളെ ഒന്ന് നോക്കി. അവന്‍ അങ്ങോട്ട് കയറിയപ്പോള്‍ തൊട്ട് ഈ നിമിഷം വരെ അവന്റെ മുഖത്ത് അവള്‍ നോക്കിയിട്ട് ഇല്ല. ‍ സംസാരവും അവളുടേത് അല്ലാത്തത് പോലെ അവന്‍ തോന്നി.

അവന്‍ എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു.

Dev - നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്, did l do anything wrong, അല്ലെങ്കില്‍ ഇന്ന്‌ vasukhiye കണ്ടിട്ടാണോ. Look നീ കണ്ടത് അല്ലെ അവളെ അച്ചു കൊണ്ട്‌ വന്നത്-

Aaru - ഒന്ന് നിര്‍ത്ത്

അവള്‍ ദേഷ്യത്തില്‍ പറഞ്ഞു. അവന്‍ അവളെ നോക്കി.

Aaru - ഇയാള്‍ ഇതൊക്കെ എന്തിനാ എന്റെ എടുത്ത് വന്ന് പറയുന്നേ. ഞാന്‍ ഇയാളോട് എന്തെങ്കിലും ചോദിച്ചോ, ഇല്ലല്ലോ. എന്റെ എടുത്ത് ഇതൊന്നും വന്ന് പറഞ്ഞ്‌ ബോധിപ്പികേണ്ട ഒരു ആവശ്യം ഉള്ളത് ആയി എനിക്ക് തോന്നില്ല. ഞാന്‍ ഇയാളുടെ ഭാര്യയോ കാമുകിയോ ഒന്നും അല്ല

അവള്‍ അവന്റെ എടുത്ത് ദേഷ്യത്തില്‍ പറഞ്ഞു.

Dev - എന്താ നിന്റെ പ്രശ്നം. Why are you behaving so differently.

WAJAH THUM HOStories to obsess over. Discover now