ഇത് വരെ ഞാൻ ഒരുപാട് മംഗ്ലീഷ് സ്റ്റോറീസ് എഴുതിട്ടുണ്ട്. പക്ഷെ ഇത് എന്റെ പുതിയ ഒരു attempt ആണ്. ശെരിയാകും എന്ന് വലിയ ഉറപ്പ് ഒന്നുമില്ല എന്നാലും എല്ലാവരും കംപ്ലീറ്റ് മലയാളത്തിൽ ezhuthunae കാണുമ്പോ എനിക്കും ഒരു കൊതി.
എന്റെ എല്ലാ സ്റ്റോറീസും ഫിനിഷ് ആക്കി കഴിഞ്ഞു ഇതോരണം മലയാളത്തിൽ എഴുതാം എന്നാണ് കരുതിയെ പക്ഷെ ഐഡിയ മനസ്സിൽ കിടന്നു ingane കളിക്കുന്നത് കൊണ്ട് വേറെ ഒന്നിലും focus ചെയ്യാൻ പറ്റുന്നില്ല. അത് കൊണ്ട് മാത്രം ആണ് ഇത് ഇന്ന് ഇവിടെ പബ്ലിഷ് ചെയുന്നത്.
ഇതിന് മുൻപ് ഇങ്ങനെ എഴുതാതെ കൊണ്ട് ചെറിയ ടെൻഷൻ ഉണ്ട്, അതുകൊണ്ട് തന്നെ നിങ്ങൾ തരുന്ന അഭിപ്രായം അനുസരിച് ആയിരിക്കും ബാക്കി. അറിയാം ഞാൻ ഇത് 25th ന്നു publish ചെയ്യാൻ ഇരുന്നതാണ് എന്ന്. മലയാളത്തിൽ അത്ര കോൺഫോർട്ടബിള് ആയി തോന്നിയില്ലെങ്കിൽ manglishil തന്നെ ബാക്കി ഇടാം അല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇപ്പോ ഇത് നിങ്ങളുടെ മുമ്പിൽ പ്രേസേന്റ് ചെയ്യുന്നതും.
എല്ലാവർക്കും ഇത് ഇഷ്ടം ആകും എന്ന് ഞാൻ വിചാരിക്കുന്നു. നിങ്ങൾ വായിക്കാർ ഉള്ള കഥകളിലെ പോലെ ഇതിൽ അങ്ങനെ പ്രതേക ട്വിസ്റ്റും turns ഒന്നും തന്നെ ചിലപ്പോൾ നിങ്ങൾക് കാണാൻ സാധിക്കില്ല. കാരണം ഇതൊരു cliche കഥയാണ്.
എന്റെ കഥകൾ നെറുതെ വായിച്ചിട്ടുള്ളവർക് അറിയാം ഞൻ അത്ര വലിയ writer ഒന്നും അല്ല എന്ന്. പിന്നെ, എഴുതിനോട് എന്തോ ഒരു ഇഷ്ടം, എഴുതുമ്പോൾ എന്തോ ഒറു relaxation കിട്ടുന്നത് പോലെ. അതുകൊണ്ട് മാത്രം എഴുതുന്നു.
കഥയിലേക് പോവാം നമുക്.
'കണ്ണടച്ച് തുറക്കുന്ന സമയം മതി ഒരാളുടെ ജീവിതം മാറിമറിയാൻ എന്ന് കേട്ടിട്ടില്ലേ, ഇന്ന് എന്റെ ജീവിതത്തിലും നടക്കുന്നത് അത് തന്നെയാണ്. ഇന്നലെ വരെ ആരും ഇല്ലാത്തവൾ, ശ്രീനിലയത്തിലെ വെറും ഒരു വേലക്കാരി, എന്നാൽ അൽപ സമയത്തിനുള്ളിൽ അ വേഷവും ഞൻ അഴിച്ചു വെക്കും, ഇതിലും ഗംഭിരം ആയ മറ്റൊരു വേഷം അണിനിയൻ, ഇന്നെവരെ കണ്ടിട്ടില്ലാത്ത ഒരാളുടെ ഭാര്യയുടെ വേഷം ആണ്, ഇന്ന് എനിക്കായി കാത്തിരിക്കുന്നത് '