38

1.3K 173 185
                                    

ഇത്തിരി റൊമാൻസ് ഒകെ ഉണ്ട്...

അപ്പൊ comfortable ആയിട്ടുള്ളവർ മാത്രം വായിക്കുക....



















മഴ തോരാതെ പെയ്തു കൊണ്ടേയിരുന്നു..
ഭാഗ്യ അവളുടെ ആ ജനലിലോടെ വെളിയിലേക്കു തന്നെ ഒട്ടു നോക്കിക്കൊണ്ടിരുന്നു... അരണ്ട വെളിച്ചത്തിൽ ആ പ്രതേശത്തെയാക്കെ മഴ മൂടുന്നത് അവൾ കണ്ടു....

പെട്ടനായിരുന്നു മുറിയുടെ വാതിൽ തുറക്കപ്പെട്ടത്... ഭാഗ്യ ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയതും അവനെ കണ്ടു...

ഭാഗ്യ : അഭിയേട്ട....

ആ മഴയത്തു ആകെ നനഞ്ഞിരുന്നു അവൻ... അവൾ വേഗം തന്നെ അവന്റെ ആരുകിലേക്കു ചെന്നു...

ഭാഗ്യ : ഒരുപാട് നനഞ്ഞല്ലോ....

അലസമായി അവളുടെ തൊള്ളിൽ കിടന്നിരുന്ന ഷാൾ എടുത്തു പത്തിയെ അവന്റെ തല തൂവാർത്താൻ തുടങ്ങി അവൾ..

വൈഭവ് : ശ്രീ....

അവൻ അവളുടെ പേര് വിളിക്കുമ്പോഴാണ് അവളുടെ കണ്ണുകൾ അവന്റെ മുഖത്തിലേക്ക് ചലിച്ചത്....

എന്നും കാണുന്ന ഒരു തിളക്കം ആ കണ്ണുകളില്ല എന്നവൾക്കു ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി... എന്തൊക്കെയോ അവനെ അലട്ടുണ്ടോ...?? എന്ന സംശയം അവളിൽ നിഴലിച്ചു...

വൈഭവ് : I love you....

അവൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ പിടഞ്ഞു... അവനെ നോക്കാനാവാതെ വേറെ എവിടേക്കൊക്കെയോ ആ കണ്ണുകൾ ചലിച്ചു.....

അവന്റെ വലത്തേകൈ കൊണ്ടു അവളുടെ ഇടിപ്പിന് ചുറ്റും വട്ടം പിടിച്ചു പത്തിയെ തന്നിലേക്കാടുപ്പിച്ചു... ചെറുതായി അവളുടെ ശരീരം ഭൂമിയിൽ നിന്നു ഉയർന്നതുപോലെ....

നഞ്ഞു ഒട്ടിയ അവന്റെ ആ ദേഹത്തേക്കു അവളുടെ മാറുവാന് പതിച്ചതും... പിടഞ്ഞു പോയിരുന്നു അവളുടെ ഉള്ളം...

ഹൃദയം പതിവിലും ശക്തിയായിമിടിക്കാൻ ആരംഭിച്ചിരുന്നു... അപ്പോഴും ആ കണ്ണുകൾ അവനിൽ നിന്നു മറച്ചുപിടിച്ചുകൊണ്ട് അവൾ ഇറുക്കെ അടച്ചിരുന്നു.... കൈയിൽ പിടിച്ചിരുന്ന ഷാൾ പത്തിയെ ഉർന്നു നിലത്തേക്ക് വീണു...

PranayavarnamWhere stories live. Discover now