മുറിയിലേക് കയറി വന്ന ഭാഗ്യയെ കടുപ്പിച്ചു ഒന്ന് നോക്കികൊണ്ട് വൈഭവ് അവന്റെ ലാപ്ടോപിലേക് പിന്നെയും ദർശനം തുടർന്ന്.
ഭാഗ്യ : താഴേ എല്ലാവരും കഴിക്കാൻ വിളിക്കുണ്ട്...
വൈഭവ് : എനിക്ക് ഇപ്പോ വേണ്ട....
ഭാഗ്യ : വൈഭവേട്ട..
വൈഭവ് : എന്തൊരു ശഖ്യമാണിത് ... നിനക്ക് എന്താ പറഞ്ഞാൽ മനസിലാവില്ലേ ...
വൈഭവ് അലറിയതും ഭാഗ്യ ഞെട്ടി, ഷാളിന്റെ തുമ്പിലേക് കൈയിൽ രണ്ടും കുട്ടിപിടിച്ച അവൾ നിന്ന്. ഭയം ആണ് അവനോടു സംസാരിക്കാൻ, എന്നാൽ ഇത് പറയ്‌തിരുനാൾ ചിലപ്പോ.. വീട്ടിൽ വെച്ച് കിട്ടുന്നത് പോലെ Airportil വെച്ചായിരിക്കും ചിത്തകേൾക്കേണ്ടി വരുന്നത്.
ഭാഗ്യ : എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു...
വൈഭവ് : മ്മ്മ്മ്???
ലാപ്പിൽ നിന്ന് കണ്ണെടുക്കത്തെ അവൻ മൂളി, ദേഷ്യം കലർന്നിരുന്നു അവന്റെഅതിൽ എന്ന് അവൾക് നന്നായി അറിയാം.
ഭാഗ്യ : ഞാൻ.. ആദ്യം ആയിട്ടാ.. ദൂരെക് ഒരു സ്ഥലത്തു ഇങ്ങനെ ഒറ്റക് പോകുന്നെ..
വൈഭവ് : അതിന് നി ഒറ്റക് അല്ലാലോ.. ഞാനും ഇല്ലേ..
ഭാഗ്യ : അല്ല.. അങ്ങനെ അല്ല.. ഇ airportum, aeroplaneum ഒകെ എനിക്ക് TVil കണ്ടുള്ള പരിചയം മാത്രയേ ഉള്ളു.. അവിടുത്തെ കാര്യങ്ങൾ എങ്ങനെ എന്നൊന്നും എനിക്ക് അറിയില്ല.
വൈഭവ് : അതിന് നിന്നെ ഒറ്റക് കയറ്റിവിടുവല്ലലോ... എന്റെ കൂടെ അല്ലേ നിന്നെ കെട്ടിയെടുക്കുന്നെ.. പിന്നെ എന്തേലും ആവിശ്യം ഉണ്ടേൽ അവിടെ അതൊക്കെ പറയാനും ചെയ്യാൻ ആൾകാർ ഇണ്ടാകും.
ഭാഗ്യ : എനിക്ക്...
വൈഭവ് : ഒന്ന് ശല്യപെടുത്താത്തെ പോകുവോ... വന്നു കേറിയഅന്നു മുതൽ സ്വസ്ഥത എങ്ങനെ കളയണം എന്ന് പറഞ്ഞു നോക്കി നടക്കുവാ...
ദേഷ്യത്തോടെ പിന്നെയും അവളെ നോക്കി അവൻ അത് പറഞ്ഞു, പിനീട് ഭാഗ്യ ഒന്നും മിണ്ടിയില്ല, വേഗം തന്നെ മുറിയിൽ നിന്ന് ഇറങ്ങി.
താഴേ ലിവിങ്റൂമിലേക് ചെന്ന്, എല്ലാവരും dinning tabelil ഉണ്ടായിരുന്നു. മാളുവും, ലക്ഷ്മിയും കൂടെ എല്ലാവർക്കും ഉള്ള ഭക്ഷണവും വിളമ്പി കഴിഞ്ഞിരുന്നു.