Azaad enne thirinu nokki..
നിശ്ചലയായി ഞാൻ അവിടെ നിന്ന്..
അവൻ എന്നെ നോക്കിയതും എന്റെ നേരെ കയ്യ് ഓങ്ങി..
പക്ഷേ...🤔 എന്താവോ.. കയ്യ് ഓങ്ങി എന്നെ തന്നെ ഒരു നിമിഷം നോക്കി നിന്നു. അവൻ കയ്യ് താഴ്ത്തിയിട്ട് അവിടെ നിന്നു എന്നെ തള്ളി മാറ്റിയിട്ടു പോയി.
അവന്റെ തള്ളലിൽ എന്റെ കാൽ ഇടരി ഞാൻ വീഴാൻ പോയി.. പക്ഷേ സൽമാൻ എന്നെ പിടിച്ചു..
അപ്പോഴാണ് അവിടെ നിന്നു ആയിഷ ഓടി വന്നത്..
"നിനക്ക് എന്തെകിലും പറ്റിയോ?? " മൊഖത് ഒരു വേഷമത്തോടെ അവൾ ചോദിച്ചു."Illyaaഡോ ഒന്നും ഇല്ല.. ഞാൻ പിടിച്ചില്ലേ അതോണ്ട് ഒന്നും sambhavichilla😜.." ചിരിച്ചുകൊണ്ട്.. ഒരു പുരികം പൊക്കി അവൻ പറഞ്ഞു...
" allakilum ethokke എന്ത്..." ഞാൻ ഒട്ടും കൊറച്ചില്ല 😁😁.
"Ahh അതന്നെ.. പണ്ട് നിന്റെ.." സൽമാൻ ചരിത്രം വിളമ്പാൻ തുടക്കിയപ്പോളേക്കും ഞാൻ തടഞ്ഞു..
******
ശേഷം ക്ലാസ്സിൽ :ലാസ്റ്റ് പീരിയഡ് ആയിരുന്നു, അതും maths. മാഷ് നല്ല മാഷ് anne എന്നാ സൽമാൻ പറഞ്ഞത്..
ആയിരിക്കും ല്ലേ..
നമ്മുക്ക് nokka..😂😂
"അതാ... ഹരി സർ varunnu" ഡോറിന്റെ അവിടെ കാവൽ നിർത്തിയ അനസ് വിളിച്ചു പറഞ്ഞു.പെട്ടന്ന് ഒരു നിമിഷം കൊണ്ട് allavarum അവരടെ സീറ്റിൽ എത്തി ക്ലാസ്സ് നിശബ്ദമായി... എല്ലാവരുടെ ടേബിളിൽ maths ബുക്കും... അപ്പൊ ഞാനും എടുത്തു വെച്ച്.
എല്ലാവരും പേടിയോടെ കാത്തു നിന്നു ആ മനുഷ്യനെ...
എന്റെ അടുത്ത ഇരിക്കണേ സൽമാൻ പെട്ടന്ന് തലയിൽ കയ്യ് വെച്ച് പറഞ്ഞു "allah.. ഞാൻ ഹോംവർക് cheythillada...""അതിനെന്താ... " ഞാൻ ചോദിച്ചു.
പെട്ടന്ന് എല്ലാവരും കണ്ണ് തള്ളിയത് പോലെ 😵😱എന്നെ തിരിഞ്ഞു നോക്കി.
അപ്പോഴേക്കും സർ വന്നു.
"ഗൂസ് ആഫ്റ്റർനൂൺ സർ " allavarum പറഞ്ഞു."Allah... ഇന്ന് ടെസ്റ്റ്.." സൽമാൻ പിന്നെയും ഓർത്തു പറഞ്ഞു.
"Aaah.. സൽമാനെ നന്നായി ഓർമിപ്പിച്ചത്.. ഇന്ന് ടെസ്റ്റ് ഇണ്ടല്ലേ..."
ഇത് കേട്ടതും എല്ലാവരും രൂക്ഷഭാവത്തിൽ അവനെ നോക്കി👿...
"വെച്ചിട്ടുണ്ട് ഡാ നിനക്ക്... ക്ലാസ്സ് കഴിയട്ടെ.." njaghlude പുറകിൽ ഇരിക്കുന്ന ഹസീബ് അവന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു.
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...