പെട്ടന്ന് ആരോ വന്ന് ഡോർ തട്ടി , ഞാൻ പോയി ഡോർ തുറന്നു.. ഉപ്പ ആയിരുന്നു അത്,
"ഇയ്യ് ഇത് വരെ റെഡിയായില്ലേ.. എല്ലാരും അന്നേ വെയിറ്റ് ചെയ്യാ ..." പക്ഷെ ഉപ്പ പറഞ്ഞതല്ല അവൾ കേട്ടത്, അവിടെ താഴെ ആസാദ് പാടുന്നുണ്ടായിരുന്നു, ഡോർ തുറന്നപ്പോഴാ അവൾ അവന്റെ ശബ്ദം കേട്ടത്, ഇത് കേട്ടതും അവൾ എല്ലാവരേം തട്ടി മാറ്റി ആ ശബ്ദത്തിന്റെ അരികിലേക്ക് ഓടി, സ്റ്റെപ് ഇറങ്ങി അവൾ അവനേം നോക്കി അവിടെ നിന്ന്.
"Tenu itna main pyaar karaan
Ek pal vich sau baar karaan
Tu jaave je mainu chhad ke
Maut da intezaar karaan Ke tere liye duniya chhod di hai
Tujhpe hi saans aake ruke
Main tujhko kitna chahta hoon Ye tu kabhi soch na sake"*****************************************************
എന്റെ മനസിന് താങ്ങാവുന്നതിന്ന് അപ്പുറമായിരുന്നു അവർ പറഞ്ഞു നിർത്തിയത്. ഞാൻ എത്രയും കാലം വെറുത്തത് എന്നെ ഇത്ര ഏറെ സ്നേഹിച്ചിരുന്നു ഒരാളെ ആയിരുന്നു. എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്ന. പടച്ചോനെ എന്തെ ഞാൻ അറിയാതെ പോയേ അവന്റെ ഈ സ്നേഹം..
പെട്ടന്നായിരുന്നു ഡോറിൽ ആരോ വന്ന് തട്ടിയത്. ചാച്ചു പോയി തുറന്നു കൊടുത്തു .. അത് ഉപ്പയായിരുന്നു... ഉപ്പ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു.... ഉപ്പാടെ ഒരു വാക്കിൽ പോലും എന്റെ മനസ് ഇണ്ടായിരുന്നില്ല... കാരണം അവന്റെ ശബ്ദം എന്റെ മനസിന്റെ ഉള്ളിൽ കേറി അലയിടുന്നുണ്ടായിരുന്നു. മനസ്സിൽ കുറ്റബോധം നിറഞ്ഞൊഴുക്കുണ്ടായിരുന്നു, പിന്നെ എനിക്ക് അവനെ കാണാതെ ഇരിക്കാൻ കഴിഞ്ഞില്ല... ഞാൻ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് പോയി. അവനാ മൈക്കും പിടിച്ചു പാടുകയായിരുന്നു.ഞാങ്ങ്ൾക്ക് ഇടയിൽ ഒരുപാട് ദൂരം ഇണ്ടായിരുന്നു. എന്തോ അവൻ പാടിയത് എനിക്ക് മാത്രമായി ഇല്ലതാണ് എന്ന് എനിക്ക് തോന്നി പോയി. എന്നാലും എന്ത്കൊണ്ട എനിക്ക് അവനെ മനസിലാകാൻ കഴിയാതെ പോയത്. എന്റെ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ചുറ്റുമുള്ളവർ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
അതികം വയിക്കാതെ അവന്റെ കണ്ണുകളും എന്റെ നേരെ തിരിഞ്ഞു. അതെ സമയം തന്നെ ആയിഷ എന്റെ അടുത് എത്തിയിരുന്നു.
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...