ഞങ്ങൾ അകത്തേക് കയറാനായി നിന്ന്.. പെട്ടന്ന് ഇണ്ട് ലേബയും സൽമാനും ഞങ്ങളുടെ നേരെ ഓടി വരുന്നു.
ഞങ്ങൾ കണ്ടതും മുന്നിലിണ്ടായ സൽമാൻ ഞങ്ങൾക്ക് അഭിമുഖമായി നിന്ന്. പിന്നിൽ ഓടി വന്ന ലെയ്‌ബ അവനെ തട്ടി താഴെ ഇട്ടു.. അവന്റെ കാൽ തട്ടി അവളും വീണു.. ഒരു കണക്കിന് പറഞ്ഞാൽ രണ്ടും വീണു..."ഞാൻ ങ്ങളോട് പറഞ്ഞതല്ലെ... ഈ കളിക്ക് ഒന്നും നിക്കണ്ട എന്ന്... " സമീറ ആന്റി അവരെ നോക്കി പറഞ്ഞു.
"ഉമ്മ.. ഈ സൽമാൻ ആണ്.. അവന എൻറെ ബോക്സ് എടുത്ത് ഓടിയത്.. "
"എൻറെ റബ്ബേ രണ്ടു മുട്ടായി അല്ലെ ആ ബോക്സിൽ ഇള്ളത്.. "
ആബിദ ആന്റി പറഞ്ഞ്."അത് ഇന്റെ പുലിമുട്ടയി ആാാ... ഞാൻ അത് തെരുലാ.. "
"രണ്ടിനും ഇല്ലത്ത.. പെരുനാൾന്റെ തലേന്ന് ഒരു തല്ല്.. "
"അത് കൊടുത്തേ സൽമാനെ.. " ആബിദ മാമി പറഞ്ഞു.
"അങ്ങ്നെ ഇപ്പൊ അവൾ കഴിക്കണ്ട.. "
ഇതും പറഞ്ഞ് അവന് ആ ബോക്സും പിടിച്ചു ഓടി. പിന്നിൽ ലേബയും.ഇതിനു ശേഷമായിരുന്നു സമീറ ആന്റി ഞങ്ങളെ കണ്ടത്.. കണ്ടതും നങ്ങളെ അകത്തേക് ക്ഷണിച്ചു...
ഞങ്ങൾ അകത്തേക് കയറി സോഫയിൽ ഇരുന്നു. നോമ്പ് ആയത് കൊണ്ട്, സൽക്കാരവും ഇല്ല, അതുകൊണ്ട് തന്നെ എല്ലാരും വട്ടമിട്ടു ഇരുന്നു സംസാരിക്കാൻ തുടങ്ങി..
എല്ലാവരും പഴയ കാര്യങ്ങൾ പറഞ്ഞ് ചിരിച്ചും രസിച്ചും ഇരികുകയായിരുന്നു.
ഷഹാനും, മുഹ്‌സിനും, ഫൈസയും, ആബിദ മമ്മിയും, സമീറ ആന്റിയും, അഹമ്മദ് മാമയും ഒക്കെ ഞങ്ങൾടെ ഒപ്പം ഇരുന്നു സംസാരിക്കായിരുന്നു. അവർ അവരുടെ പഴേ സൗഹൃദം തിരിച് കിട്ടിയ സന്തോഷത്തിലായിരുന്നു. കൊറെ നാളത്തിന്ന് ശേഷമാണ് ഇവർ ഇങ്ങനെ ഒത്തു കൂടുന്നത്..
ലേബയും സൽമാനും അയേഷയും അവിടെ ഇണ്ടായിരുന്നുനില... എൻറെ കണ്ണുകൾ ലെയ്‌ബനെ തിരക്കുണ്ടായിരുന്നു. പക്ഷെ കണ്ടികിട്ടിയില..
"അല്ല അഹമ്മദേ... അന്ന് നമ്മൾ ദുബായ് വെച്ച രണ്ടു ദിവസത്തിന് ഒരു ടൂർ പൂയിലെ.. അത് പോലെ ക്കെ ഇനി എന്നാഡാ ... " ഉപ്പ അഹമ്മദ് മാമനെ നോക്കി ചോദിച്ചു.
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...