chapter 4

264 32 0
                                    

"Shahina anty araa umma? "  സംശയത്തോടെ ഞാൻ ഉമ്മാട് ചോദിച്ചു. 
 
"അനക്ക് ഓർമല്ല...? " ഉമ്മ ചോദിച്ചു.

"എങ്ങനെ ഓർമ ഇണ്ടാവും അന്ന് അവൾ ഫുൾ ടൈം സൽമാന്റെ  ഒപ്പമായിരുന്നില്ലെ.."  പെട്ടന്ന് കിച്ചണിലേക്ക് കയറി വന്നു ചാച്ചു പറഞ്ഞു.

"എന്ന് ഉമ്മ?? " ഞാൻ പിന്നേം ചോദിച്ചു.

"അത്  അന്ന് നമ്മുടെ വീട് കൂടൽ ഇണ്ടായിരുന്നില്ലേ, അന്ന് വന്നില്ലേ ഉമ്മാടെ ഫ്രണ്ട്.. അതാണ് ഷാഹിന anty" ഉമ്മ പറഞ്ഞു.

"Aaa എനിക്ക് aaa ഗിഫ്റ്റ് കൊണ്ട് വന്ന anty അല്ലെ.. 
ഉമ്മടെ bestfriend antym ഉപ്പാടെ bestfriend അവരടെ unclum എന്ന് പറഞ്ഞ അവർ alle ,njan chodichu.

"Aaa..അതന്നെ..
അല്ല ഇയ്യ ഇപ്പൊ എന്തിനാ ചോദിക്കണേ?? " ഉമ്മാ ചോദിച്ചു.

"അത് ഉമ്മ...... "

"Onnnulaaa.. ഉമ്മാ..." ചാച്ചു നടന്നത് ഓക്കേ പറയാൻ പോവാണ് എന്ന് മനസിലാക്കിയ ഞാൻ അവനെ തടഞ്ഞു.

"Aaa... ummaനോട് ഒന്നും പറയണ്ട..." ഉമ്മ പറഞ്ഞു.

"ഇന്റെ ഉമ്മാനോട് ഞാൻ parayand നിക്കോ...  onnulaaa.. അവൻ ഒരു കുട്ടിനെ അടിക്കണേ കണ്ടപ്പോ ഇക്ക് സഹിച്ചില്ല ഉമ്മ ഞാൻ ഒന്ന് കൊടുത്തു..." ഞാൻ പറഞ്ഞു.

"ഏത് കുട്ടി?? " ഉമ്മ ചോദിച്ചു.

"അത് njaghlde ക്ലാസ്സിൽ illla കുട്ടിയാണ്" ഞാൻ ഉമ്മാട് പറഞ്ഞു.

"ഇയ്യ് അതിന് ക്ലാസ്സ്‌ പോയിട്ട് ഒരു ദിവസം അല്ലേ ayollo..  അപ്പഴത്തിനും എല്ലാരേം ayytt ഫ്രണ്ട്സ് ആയോ... " ഉമ്മ ചോദിച്ചു.

മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിച്ചു കൊടുത്തു.

രണ്ടു ദിവസത്തിന് ശേഷം :
ഞങ്ങളുടെ സ്കൂൾ ഇലക്ഷന് തുടങ്ങി. ഇന്ന് വോട്ടിങ്ങ് day ആയോണ്ട് ക്ലാസ്സ്‌ ഇണ്ടാവൂലാ. അതുകൊണ്ട് ഇന്ന് സ്കൂളിൽ പോവണം.

സൽമാൻ ഇന്ന് നേരത്തെ എത്തിയല്ലോ.

"ഉപ്പാ... സൽമാൻ വന്നു ഞാൻ പോട്ടെ"

ഇതും പറഞ്ഞു ഞാൻ ഇറങ്ങി.

അങ്ങനെ ഞങ്ങൾ സ്കൂളിൽ എത്തി. Aaa...പറയാൻ മറന്നു റൈഡർ ശെരിയാക്കിട്ടോ.. അതിൽ തന്നെ ഞങ്ങൾ സ്കൂളിൽ വന്നത്.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Hikayelerin yaşadığı yer. Şimdi keşfedin