Happy reading:
ഞാൻ അത് ആരാണ് എന്ന് കണ്ടു.
വേറെ ആരും അല്ലായിരുന്നു.
അത് എൻറെ പെണ്ണായിരുന്നു. ലെയ്‌ബ....അവൾ എന്താ ഇവിടെ??
ആയിഷനെ കാണാൻ വന്നതാവും. റൂമിൽ കയറിയാലോ. വേണ്ടാ അവൾ എന്തെകിലും ഒക്കെ വിചാരിക്കും.ഉമ്മ വിളിച്ചു എന്ന് പറഞ്ഞിട്ട് കയറാം. ഞാൻ പതിയെ വാതിൽ തുറന്നു,
"ആയിഷ.. അന്നോടെ ഉമ്മ താഴേക്ക് ചെല്ലാൻ പറഞ്ഞു.. " ഞാൻ ഇതും പറഞ്ഞു ഡോർ അടച്ചു. എന്നിട്ട് ഞാൻ എൻറെ റൂമിലേക്ക് പോയി. അവൾ ഇറങ്ങി വരുന്നതും കാത്തു ഞാൻ വാതലിന്റെ അരികിൽ നിന്നു.
രണ്ടു നിമിഷം കഴിഞ്ഞപ്പോൾ അവർ ഇറങ്ങി വന്നു.
എൻറെ പെണ്ണേ.. ഇന്നേ അങ്ങണ്ട് എടുത്തോളി..
അവളെ ആ നീല ടോപ്പിൽ കാണാൻ നല്ല മൊഞ്ചിണ്ടായിരുന്നു. അപ്പൊ തോന്നി പോയി അവളെ ഇപ്പൊ പോയി കെട്ടിയാലോ എന്ന്. പിന്നെ കെട്ടാൻ പ്രായമായില്ലലോ എന്ന് ഓർത്തപ്പോ... ഹിഹി..ഞാൻ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു. അവൾ കോണിപ്പടി ഇറങ്ങാൻ പോവുകയായിരുന്നു. പെട്ടന്ന് അവൾ എൻറെ ഡോറിന്റെ അവിടേക്ക് തിരിഞ്ഞു നോക്കി. ഞാൻ അവളെ നോക്കി നില്കുന്നത് അവൾ കണ്ടു.
ഒരു വളിച്ച ചിരി എൻറെ മുഖത്ത് വന്നു. എന്നിട്ട് ഞാൻ പെട്ടന്ന് വാതിൽ അടച്ചു.
************************************
ഞാനും അയിഷയും അവളുടെ റൂമിൽ ഇരിക്കുയായിരുന്നു. കൊറെ നാളായി അവൾ ഇന്നേ വിട്ടിക്ക് വിളിക്കണ്, അപ്പൊ ഇന്ന് പോവാൻ ഉപ്പ വിട്ടു. പിന്നെ ഒന്നും നോക്കിയില്ല ഞാൻ ഇങ്ങോട്ട് പൊന്നു.
അവൾ എന്നെ അവളുടെ റൂമിലെ സാധങ്ങൾ പരിചപ്പെടുത്തുകയായിരുന്നു. പെട്ടന്ന് ഡോർ തുറന്നു,
"ആയിഷ... അന്നോട് ഉമ്മ താഴേക്ക് ചെല്ലാൻ പറഞ്ഞു.." ആസാദായിരുന്നു അത്. എന്തൊരു ജാട ഇവന്. ജസ്റ്റ് എന്നെ കണ്ടപ്പോ ഒരു ഹായ് എങ്കിലും പറഞ്ഞൂടെ. ഹ്മ്മ് വേണ്ട മൈൻഡ് ആക്കണ്ട, ഞാനും മൈൻഡ് ആകുല.
"വാ ഡി.. താഴേക്ക് പോവാ.. ഉമ്മ ന്തങ്കിലും ഇണ്ടാക്കി വെച്ചട്ട് ഇണ്ടാവും.. "
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...