ഉപ്പ അവളെ അവിടെ നിന്നും അവളുടെ റൂമിലേക്കു കൊണ്ട് പോയി. ഉപ്പ എന്നിട് ഞങ്ങളെയും അവിടേക്ക് വിളിച്ചു , അപ്പൊ ഞാനും മൂസിയും , ലിനു സൽമാൻ എല്ലാവരും കൂടെ അകത്തേക്ക് കയറി.. ഞങ്ങൾ കയറിയ ഉടഞ്ഞേ ഉപ്പ വാതിൽ അടച്ചു, എന്നിട്ട് ഉപ്പ ആദ്യം നോക്കിയത് എന്നെയായിരുന്നു....
"നിനക്കു അറിയാമായിരുന്നോ ഇവളുടെ ഈ കാര്യമൊക്കെ ??" ഞാൻ ഒട്ടും പ്രതിക്ഷിക്കാത്തെ ഒരു ചോദ്യം ഉപ്പ എന്നോട് ചോദിച്ചു. ഞാൻ ഒന്ന് പതറി പോയി... ഉപ്പാനെ നോക്കാൻ പോലും അപ്പൊ എനിക്ക് ധൈര്യം വന്നിരുന്നില്ല.. പടച്ചോനെ എന്താ ചെയ്യാ റബ്ബേ...
"ഷഹാനെ നിനോടാ ചോദിച്ചേ .... അറിയാർന്നോ എന്ന് ??" ഈ പ്രാവിശ്യം ഉപ്പ കുറച്ച ദേഷ്യത്തിലായിരുന്നു. ആദ്യമായിട്ടാ ഉപ്പ എന്നോട് എത്ര ദേശ്യത്തിൽ സംസാരിക്കുന്നത്...
"അറിയിയർന്നു ഉപ്പ .." എവിടന്നൊക്കയോ ധൈര്യം എടുത്ത് വച് ഞാൻ പറഞ്ഞു..
ഇത് കേട്ടപാടെ ഉപ്പ എന്റെ മേലെ കയ്യ് ഓങ്ങി, പക്ഷെ ഫൈസ വന്ന് എന്റെ മുന്നിൽ നിന്നു, അത് കണ്ടപ്പോൾ ഉപ്പ അവിടെ നിന്നും മാറി,
"അവനെ അടിക്കേണ്ട മാമ... അവന് ഇതൊക്കെ അറിഞ്ഞപ്പോ എന്നോട് നിർത്താൻ പറഞ്ഞിരുന്നു.... അന്ന് ടൂറിന് പോയപ്പോ ആണ് റിയാസ് ഇഷ്ടമാണ് എന്ന് പറഞ്ഞത്.. പക്ഷെ ഞാൻ അന്ന് ഷഹാൻ വന്ന് ഇതൊന്നും വേണ്ട... മാമക്ക് ഇഷ്ടല്ല.. എന്നൊക്കെ പറഞ്ഞപ്പോൾ നിർത്തിയതാ... ഇന്ന് വീണ്ടും അവൻ എന്നെ ശല്ല്യപെടുത്താൻ വന്നപ്പോൾ ഞാൻ കൊറേ ഒഴിഞ്ഞു മാറി പക്ഷെ ..." അവൾ ഇത് പറഞ്ഞു ഉപ്പാനെ കെട്ടിപ്പിടിച് കരയാൻ തുടങ്ങി...
"സോറി മാമ ഇനി ഞാൻ എങ്ങനെ ഒന്നും ചെയ്യുലാ..." അവൾ വീടും കാരയുക തന്നെയായിരുന്നു... പക്ഷെ ഞങ്ങളെ ഞെട്ടിച്ചത് അതല്ലാ അവളെ പിടിച്ചു ഇരിക്കുന്ന ഉപ്പാന്റെ കണ്ണുകളും നിറഞ്ഞൊഴികിയിരുന്നു. ആദ്യമായിയാണ് ആ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടത് ...ഒരു പക്ഷെ അവളോട് അത്രത്തോളവും സ്നേഹവും വാത്സല്യവും ഉപ്പാക്ക് ഇല്ലത് കൊണ്ടാവാം.. .. താൻ എത്രയും സ്നേഹിക്കുന്ന തന്റെ മോൾ കയ്യ് വിട്ടു പോയില്ലലോ എന്ന ഓർത്തിട്ടാവാം...
BẠN ĐANG ĐỌC
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
Tiểu Thuyết Chungഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...