chapter 2

458 35 8
                                    

പിറ്റേ ദിവസം കോളേജ് കാന്റീനിൽ

"ലൈബഹ് അനക്ക് ഉറപ്പാണോ ഇത് നടക്കും?? " നാഫി ചോദിച്ചു. ( നാഫി ലൈബഹ്ടെ ബെസ്റ്റ് ഫ്രണ്ട് ആണ്. പത്താം ക്ലാസ്സ്‌ മുതൽ thudaghiye friendship ആണ്.)

"Ahdda....  അത് നടക്കും ...എല്ലാവരും എല്ലാതും ഒറപ്പിച്ചിറിക്കാഡാ... " laibah പറഞ്ഞു. 
" എന്തിനാടാ വീണ്ടും അവൻ എന്നെ.. " തലയിൽ കയ്യ് വെച്ച് kalaghiya കണ്ണുകളുമായി അവൾ thudarnne ചോദിച്ചു.

"എന്നാലും എന്താടാ അവൻ നിന്നോട് ചെയ്തേ.. എന്തിനാടാ... avnkke നിന്നെ എത്ര ഇഷ്ടം ആയിരുന്നു എന്ന് അറിയാതെ arenklm indyrunno... എന്താടാ അന്ന് സംഭവിച്ചേ?? "

Flashback

Laibah:

"അനക്ക് ഉറപ്പാ അന്റെ ക്ലാസ്സിൽ തന്നെ ann ഞാൻ എന്നു?? " എന്റെ ബെഡിൽ ഫോൺ തോണ്ടി ഇരിക്കുന്ന സൽമാനോട് ചോദിച്ചു.

"Ahhdi... ഇയ്യ ഇന്റെ ക്ലാസ്സിൽ തന്നെ..." അവൻ ഫോൺ ille നിന്ന് മുഖം എടുത്തു പറഞ്ഞു.

അത് കേട്ട് സമാധാനിച്ചു ഇരിക്കായിരുന്നു. പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല അവൻ ഒന്നും മിണ്ടിയുമില്ല. നിശബ്തത്തിന്റെ സ്വരം മാത്രം.

പെട്ടന്ന് അവന്...  "അനക്ക് അറിയോ? "

"എന്താ?"

"സ്കൂളിൽ റാഗിംഗ് ഒക്കെ ഇണ്ടാവും...പ്രത്യേകിച്ച് അനക്ക്..." അവൻ പറഞ്ഞു.

"അതെന്തേ?? "

"പുതിയ കുട്ടി അല്ലേ.. പക്ഷേ പേടിക്കണ്ടാ.. I CAN DEAL WITH IT.." മുപ്പത്തിരണ്ട് പല്ലും കാണിച്ചു അവൻ പറഞ്ഞു.

പെട്ടന്ന് എന്റെ നേരെ കയ്യ് കൊണ്ട് indkkiya ക്യാമറ ആക്ഷൻ കൊണ്ട് അവൻ paranu.. 
" enikoo... എന്റെ ഫ്രണ്ട്സിനോ തടുക്കാൻ കഴിയാത്ത ഒരു അവതാരം ഇണ്ട്.."

"അത് ara?? " ഞാൻ ചോദിച്ചു.

"അന്റെ ചാച്ചുന്റെ ബെസ്റ്റ്ഫ്രണ്ട്... ഒരു റൗഡിന്റെ സ്വഭാവമാണ്. സ്കൂളിൽ എല്ലാവർക്കും പേടിയാ."
ഓൻ പറഞ്ഞു നിർത്തുന്നതിന് മുൻപ് ഞാൻ ചോദിച്ചു
"അനക്കും??" ഞാൻ അവനെ ഒന്ന് ആക്കി.

"അല്ലാ.. അങ്ങനെ ഒന്നും ഇല്ലാ.. " അവൻ വാക്കുകള്ക്കായി അലഞ്ഞു.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Donde viven las historias. Descúbrelo ahora