Chapter 25

231 25 8
                                    

"എന്തിനാ മോളെ വെറുതെ ആവിശ്യം  ഇല്ലാത്തതിൽ പോയി തലയിടണ്... വെറുതെ ഓരോന് വെരത്തി വെക്കല്ലേ ... എന്തെങ്കിലും പറ്റിയ അത് എല്ലാർക്കും കൂടെ ആണ്  കിട്ട ..."

"എന്താ ഷഹാനെ പ്രെശ്നം ??" ഞാങ്ങ്ൾ രണ്ടു പേരും പിറകിലേക്ക് തിരിഞ്ഞു നോക്കി ... ഉപ്പയായിരുന്നു അത് ... പടച്ചോനെ ഉപ്പ കേട്ടിട്ടുണ്ടാവോ ???

"ഒന്നുല ഉപ്പ...." 

"മ്മ് .... ന്തോ ഇണ്ട് ഞാൻ കണ്ട പിടിച്ചോള ..." ഇതും പറഞ്ഞു ഉപ്പ പോയി...

എന്തോ ഒരു ഭയം ഉള്ളിൽ കയറി കൂടി ഇത് കേട്ടപ്പോൾ. ഫൈസടെ  കാര്യം എറ്റം  ഉപ്പ അറിഞ്ഞ പിന്നെ വീട്ടിൽ മുഴുവൻ പ്രേശ്നമാവും. ഫൈസാൻറെ  ഉപ്പ മരിച്ചതിനു ശേഷം ഉപ്പയായിരുന്നു അവരെ നോക്കിയത്. ഉപ്പാന്റെ മൂത്ത മോളാ ഫൈസ എന്ന ഉപ്പ എപ്പഴും പറയും. എന്നിട് അവളുടെ കയ്യിൽ നിന്ന് തന്നെ എങ്ങനെ ഒരു സംഭവം ഇണ്ടായ  അത് മതി ..ഉപ്പ തളർന്നു പോവ്വാൻ.  റിയാസിനെ ഉപ്പാക് തെരെ ഇഷ്ടമില്ല.  പിന്നെ റിയാസിന്റെ കാര്യം എന്താണ് വെച്ചാൽ അവൻ അത്ര നല്ലവൻ ഒന്നും അല്ല ... ഡിഗ്രി ഫസ്റ്റ്  ഇയർ പഠിക്കുമ്പോൾ അവൻ ഡ്രഗ് അഡിക്റ്റാണ്  എന്ന് പറഞ്ഞിട്ട് എന്തൊക്കയോ ട്രീത്മെന്റ്റ് ചെയ്തിരുന്നു. അത് അറിഞ്ഞേ പിന്നെ ഉപ്പ എന്നോട് എപ്പഴും പറയും  അവന്റെ കൂടെ ഒന്നും പോവണ്ട എന്നൊക്കെ, എന്നിട്ട്  ഇപ്പൊ ഫൈസയും അവനും ഇഷ്ടത്തിലാണ് എന്നും കൂടെ അറിഞ്ഞ എന്താവും അവസ്ഥ ... അവളുടെ നല്ലതിന് വേണ്ടിയാ ഏതൊക്കെ പറയണേ എന്ന് അവൾക് മനസില്ലവന്ന് ഇല്ലല്ലോ പടച്ചോനെ. 

"ഞാൻ പറയാൻ ഇല്ലത്തൊക്കെ പറഞ്ഞു ...ഇനി അന്റെ ഇഷ്ടം പോലെ ചെയ്യ് ..." ഇതും പറഞ്ഞു ഞാൻ അവിടെ നിന്നും പോയി .

***********************************************************************************************

രാത്രിയായിരുന്നു.... ഞാൻ വിൻഡോ  സീറ്റിലായിരുന്നു ഇരുന്നത്...ഐവ .. പോരാത്ത നല്ല കാറ്റും , പിന്നെ അതിന് പറ്റിയ പാട്ടും... main agar kahoon... 

padachonne...  ഞാൻ പൊറത്തേക്ക് വെറുതെ തായിട്ട് പിന്നിലേക്ക് നോക്കി.. അപ്പഴാ ഞാൻ കണ്ടത് ലെയ്‌ബ അവിടെ പൊറത്തേക്ക് നോക്കിയിരിക്കണത്... എന്റെ റബ്ബേ ... ഈ പാട്ടും അവളും കാറ്റും ... ഒക്കെ കൂടെ അവൾ എന്നെ ഒരു ലോകത്തേക്ക് കൊണ്ടോയി ... ഞാൻ പിന്നെ തിരിഞ് ഇരുന്നു പൊറത്തേക്ക്  അവളെ ഇങ്ങനെ നോക്കിയിരിക്കാൻ തുടങ്ങി... പടച്ചോനേ.... എന്താ രസം അവളെ കാണാൻ ... കാറ്റ് കൊണ്ട് പറക്കണ  അവളുടെ മുടിയും തട്ടവും ... ഒക്കെ കൂടെ ഒരു ഹാലെന്നെ... ഞാൻ എങ്ങനെ അവളെ നോക്കിയിരിക്കുമ്പഴാ , അവൾ ഞാൻ അവളെ നോക്കണത് കണ്ടത്.... എന്നെ കണ്ടപ്പോൾ അവൾ എനിക്കൊരു   പുഞ്ചിരി സമ്മാനിച്ചു...ഞാൻ തിരിചും  പിന്നെ അവിടന്ന് അങ്ങോട്ട് ഞങ്ങൾ ഇങ്ങനെ നോക്കിയിരിക്കയിരുന്നു..... 

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Donde viven las historias. Descúbrelo ahora