chapter 5

251 34 4
                                    

പിറ്റേന്ന് രാവിലെ:
ശനിയാഴ്ചയാണ്...എന്നാ അതിന്റെ ഒരു സന്തോഷവും ഇല്ല. ആസാദിനോട് എങ്ങനെ ഇപ്പൊ പോയി സോറി പറയ. അവൻ എന്തെങ്കിലും വിചാരിക്കോ. ഏയ്യ് ഒന്നും വിചാരിക്കില്ലായിരിക്കുംല്ലെ. Allah..അങ്ങനെ തന്നെ ആക്കണേ.

"ഇയ്യ് എന്താടി.. എങ്ങനെ അലോയ്ക്കണേ??" പെട്ടന്ന് സൽമാൻ വന്നു എന്നെ ചിന്തകളിൽ നിന്ന് തിരിച്ചു വിളിച്ചു.

"ഇയ്യ് എപ്പോ എത്തി?... " ഞാൻ ചോദിച്ചു.

"എത്ര നേരായി ലിനു ലിനു എന്ന് അന്നേ വിളികണ്...കേക്കാണ്ട് ആയപ്പോൾ കേറി വന്നതാ.." അവൻ  പറഞ്ഞു.

ഞാൻ എണീറ്റു അവന്റെ സൈക്ലിൽന്റെ അടുത്തേക് നടന്നു.

"എന്താടാ...?? "  അവന്റെ എന്നോട് വന്നു ചോദിച്ചു.

"അല്ലടാ.. ഉപ്പ സോറി പറയാൻ പറഞ്ഞില്ലെ... അത് അലോയ്ച്ചിട്ട്‌ ഒരു ഇത്... " ഞാൻ പറഞ്ഞു.

"ഒരു ഇതും വേണ്ടാ... പോവാ സോറി പറയ തിരിച്ചു ക്ലാസ്സിൽ വേരാ.. പിന്നെ നമ്മടെ മസിൽ അളിയൻ അല്ലെ ഒന്നും പറയൂല... "

"മസിൽ അളിയൻ????"

"അത് ഷഹാൻ അങ്ങനെ അല്ലെ വിളിക്കണ്... അതോണ്ട്..." അവന് ഇളിച്ചു.

"ചാച്ചുന്  കൊറച്ചു കൂടിട്ട് ഇണ്ട്... എന്ത്‌ കണ്ടിട്ടാ അവനെ അളിയാ എന്ന് ക്കെ  വിളിക്കണേ....... ഒരു പണി കൊട്ക്കണം..." ഞാൻ പറഞ്ഞു.

"ആദ്യം... നമ്മക് സോറി പറയ... എന്നിട്ട് പണി പ്ലാൻ ചെയ്യാ.."

"ഓക്കേ... എന്നാ പോവാം... "

ഞങ്ങൾ റൈഡരിൽ  സ്കൂളിലേക്ക് എത്തി.

Allah പണി പാളി. ആസാദ്‌ അതാ ഗേറ്റിന്റെ മുന്നിൽ നിക്ക്ണ്. ഇന്നി എന്താ ചെയ്യാ.... 

"ലിനു... ഡി...  അവിടെ അതാ ആസാദ് നിക്കന്ന്..." സൽമാൻ പറഞ്ഞു.

"ഇപ്പൊ പാരായണ?? " ഞാൻ ചോദിച്ചു.

"Ahdi.. ഇപ്പൊ പറഞ്ഞോ..അതാവുമ്പോ  അത് കഴിഞ്ഞില്ലേ.."

"അപ്പൊ പറയലെ"

രണ്ടും കല്പിച്ചു ഞാൻ സൈക്കിളിൽ നിന്ന് ഇറങ്ങി അവന്റെ നേരെ നടന്നു.

"Da... സൽമാനെ ഒന്നും ഇണ്ടാവുല്ലലോ?? "

അവൻ എന്താ ഒന്നും മിണ്ടാതെ. ഞാൻ തിരിഞ്ഞു നോക്കി.

അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)Where stories live. Discover now