അല്ലങ്കിലും നല്ല mazha ഇണ്ടാവുമ്പോ orghan നല്ല സുഘാ... ഇതും ആലോചിച്ചു സുര്യൻ ഉദിച്ചിട്ടും പുതപ്പ് ഒന്നുടെ മൂടി കിടന്നു...
"Leybahhhh.... നീ ഇതുവരെ ennnitille..?" ഉമ്മ താഴെ നിന്നും വിളിച്ചു ചോദിച്ചു...
ഒന്നും കേൾക്കാത്തത് പോലെ ഞാൻ വീണ്ടും ഉറക്കത്തിൽ മുഴുകി...
"Leybah.... 8 മണി ആയിട്ടോ.... " ഉമ്മ വീണ്ടും വിളിച്ചു paranu...
ഇത് കേട്ടതും ഞാൻ bedille നിന്നും ചാടി എണീറ്റു. കോളേജിൽ 8 മണിക്ക് ethandathallle..
വേഗം പോയി ഫ്രഷ് ആയി.. ഡ്രസ്സ് matti.. ഓടി bagm എടുത്തു ഞാൻ താഴേക്കു eraghi, പുറത്തേക്കു ഇറങ്ങുമ്പോൾ ആണ് പിന്നിൽ നിന്നും ഒരു വിളി..."നീ ഇന്ന് enghotta bag ഒക്കെ ayyit...?" ഉപ്പ ആയിരുന്നു..
"കോളേജ് illkkann... ഇപ്പൊ തന്നെ ലേറ്റ് ആയി ഉപ്പ ഞാൻ eraghatte.." ഞാൻ പറഞ്ഞു.
"അന്റെ മോൾ അല്ലങ്കിൽ കോളേജ്ille പോവ്വാത്തതല്ലേ...eth കണ്ടില്ലേ സൺഡേ ayytt നേരത്തെ orughi ketti പോവുന്നത്." ഉപ്പ എന്നെ കളിയാക്കി കൊണ്ട് ഉമ്മാനോട് parannu..
"Allah... ഇന്നേ സൺഡേ aaann.??" തലയിൽ കയ്യ് വെച്ച് ഞാൻ ചൊദിച്ചു.
"ന്താ... മോളെ അനക്ക് ഇപ്പൊ maravikoodikkano....? ഉപ്പ ഇന്നോടെ ചോദിച്ചു.
"ഇങ്ങടെ അല്ലെ മോള്... അത് ഇല്ലാണ്ട് irrikko.?" ഉമ്മ ഉപ്പാനെ ഒന്ന് akki..
"അന്റെ ഒപ്പം ഒക്കെ അല്ലെ ജീവിക്കണേ... athonm ഇല്ലാണ്ട് നിന്നാൽ bhaghym എന്ന് പറയാ..." ഉപ്പ വിട്ടു kodthila...
"ഈ സമീറനെ കിട്ടിയത് ഇങ്ങടെ ഭാഗ്യമാണ്." ഉമ്മ പിടിച്ചു നിൽക്കാൻ nokki..
ഉമ്മന്നേ നോക്കി ഉപ്പ ഒന്ന് ആക്കി ചിരിച്ചു... ദേഷ്യം വന്നത് കൊണ്ട് anno എന്ന് അറിയില്ലാ...ഉമ്മ കിച്ചണിൽ kke pooyi...
"അല്ല മോളേ ഇയ്യ ഇന്ന് പൊറത്തു നിൽകാനാ പ്ലാൻ...? " ഇന്നേ നോക്കി ഉപ്പ ചിരിച്ചോണ്ട് choichu.
ഇത് കേട്ടതും bag കോലായിൽ vech ഞാൻ ലിവിങ് റൂമിലേ സോഫയിൽ പോയി ഇരുന്നു.
"Verthhe നേരത്തെ ennit... ഒരുങ്ങി vannn... ഇന്ന്.. സൺഡേ അല്ലെ... nte ഒരു കഷ്ട്ടകാലം... പടച്ചോനെ ന്റെ orakkam poyallo..." ഞാൻ nte പരാതികൾ എന്നോട് തന്നെ പറഞ്ഞു.
YOU ARE READING
അന്നു പെയ്ത ഇശ്ഖിൻ മഴ (under editing)
General Fictionഅന്നാ മഴ പെയ്തു☔.... ആ മഴയിൽ കുളിച്ചു njaghalde school groundille football⚽ കളിക്കുന്ന അവനെ കാണാൻ നല്ല mwonj😍 ആയിരുന്നു. അവനെ അന്നു 💞ആദ്യമായി കാണുന്നത് പോലെ എനിക്ക് തോന്നി... ഒരു നിമിഷം അവനെ തന്നെ നോക്കി നിന്ന് പോയി... അവന്റെ അടുത്തേക്ക് ഞാൻ...