introduction 🥰

950 46 1
                                    

Hello my dear reader's

ഇത് എന്റെ പുതിയ ഒരു ff ആണ്. പതിവ് പോലെ Taekook ff തന്നെ ആണ്. അപ്പൊ ഞാൻ തുടങ്ങുകയാണ്.

ആദ്യമായി നമ്മുക്ക് നായികയുടെ family പരിചയപ്പെടാം.

************************************

************************************

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് John. ആദ്യത്തെ കുടുംബത്തിന്റെ കുടുംബനാഥൻ. ആൾ വലിയ bussiness man ഒക്കെ ആണ്. സ്വഭാവതെ പറ്റി പറയാണെങ്കിൽ പാവം. മക്കൾ എന്ന് വച്ചാൽ ജീവൻ ആണ്. 4 സന്തതികളുടെ അപ്പനാണ് ഈ John pappa.

Next

ഇത് Lakshmi

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് Lakshmi. John pappaയുടെ ഒരേ ഓരു ഭാര്യ. ആൾ പാവമാ but ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല. പിന്നെ നമ്മുടെ Lakshmi mummy ഒരു doctor ആണ്.

അടുത്ത നമ്മുക്ക് ഇവരുടെ സന്തതികളെ പരിചയപ്പെടാം.

ഈ ചിരിച്ചോണ്ട് ഇരിക്കുന്ന വ്യക്തി ഇല്ലേ ഇതാണ് Akshay John

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഈ ചിരിച്ചോണ്ട് ഇരിക്കുന്ന വ്യക്തി ഇല്ലേ ഇതാണ് Akshay John. John pappa യുടെയും Lakshmi mummy യുടെയും മൂത്ത പുത്രൻ. ആൾ ഒരു bussiness man ആണ്. പിന്നെ married ആണ്. ഒരു album ഇദ്ദേഹത്തിന് ഉണ്ട്.

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now