chapter 11 Pani 🤔

218 33 3
                                    

Hello 😁
ഇപ്പൊ exam ഒക്കെ അല്ലേ അതാ late ആയെ

അപ്പൊ കഥയിലോട്ട് പോകാം

പതിവ് പോലെ ഇന്നും Anu വിനെയും Nithya യെയും വിളിക്കാൻ Abhi വന്നു. Anu ഉള്ളത് കൊണ്ട് Anu വിന്റെ മൂന്ന് വാലുകളും കൂടെ കൂടി. അത് ഇന്ന് മാത്രമല്ല എന്നും അങ്ങനെ ആണ് 😌

Sandra: Anu നാളെ മറക്കാതെ assignment എഴുതി കൊണ്ട് വരണം. പിന്നെ നാളെ ഇനി മറന്ന് പോയി എന്ന് പറയരുത്

Anu: ഹാ ശെരി

Jithu: പിന്നെ Anu

Anu: ഞാൻ അയച്ചേക്കാം

Jithu: എന്ത്

Anu: നീ assignment sent ചെയ്യാൻ പറയാൻ വന്നത് അല്ലേ

Jithu: അത് എങ്ങനെ മനസിലായി 😁

Anu: നിന്നെ ഞാൻ ഇന്നും ഇന്നലെയും കൊണ്ട് കാണുന്നത് അല്ലല്ലോ

Jithu: ആണല്ലേ അപ്പൊ ശെരി 😊

Abhi: Oo അപ്പൊ നാലും കൂടി share ചെയ്ത assignment ഒക്കെ എഴുതുന്ന അല്ലേ

Kiran: നാലും അല്ല രണ്ട്. ഈ രണ്ടണ്ണം. പിന്നെ വല്ലപ്പോഴും ഞങ്ങളും 😌

Nithya: Mm എന്തായാലും കൊള്ളാം

Anu: എന്തൊരു കോളേജ് ഇത് class തുടങ്ങിയത് ഇന്നലെ ഇന്ന് assignment. ഇത് ഒന്നും അത്ര ശെരിയല്ല

Abhi: നിനക്ക് ഇനി principal നെ തല്ലണം എന്ന് വല്ലോം ഉണ്ടോ

Anu: ഏയ്‌ അങ്ങനെ ഒന്നും ഇല്ല 😁

അങ്ങനെ അവർ അന്ന് കോളേജിൽ നടന്നതൊക്കെ പരസ്പരം share ചെയ്ത വീട്ടിലേക്ക് പോയി

ഇതെ സമയം Sidhu

Sidhu വും Sanjay യും യാത്രയിൽ Sidhu Sanjay യോട് ഒന്നും മിണ്ടിയില്ല. Sidhu ഒന്നും മിണ്ടാത്തത് കൊണ്ട് തന്നെ Sanjay യും അങ്ങോട്ട് പോയി മിണ്ടിയില്ല. അതാ ആരോഗ്യത്തിനു നല്ലത് എന്ന് കരുതി

വീട്ടിൽ വന്നപാടെ Sidhu ഫ്രഷ് ആകാൻ റൂമിലോട്ട് പോയി

വീട്ടിൽ വന്നപാടെ Sidhu ഫ്രഷ് ആകാൻ റൂമിലോട്ട് പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BUNNY GIRL AND HER BUNNY SMILEWhere stories live. Discover now