𝙲𝚑𝚊𝚙𝚝𝚎𝚛 1 𝚂𝚕𝚎𝚎𝚙💤💤💤

500 49 7
                                    

Hello
അപ്പൊ BUNNYGIRL AND HER BUNNY SMILE എന്ന story ഇവിടെ തുടങ്ങയാണ്. കലിപ്പനും കുറുമ്പിയും ഒന്നിക്കുന്ന കഥ.പിന്നെ കഥയെ പറ്റിയുള്ള അഭിപ്രായം നിങ്ങൾ പറയണം. നിങ്ങളുടെ അഭിപ്രായം അറിഞ്ഞാലേ ഇനിക്ക് എന്തെങ്കിലും മാറ്റം വരുത്താൻ ഉണ്ടെങ്കിൽ മാറ്റാൻ പറ്റു.So അഭിപ്രായം വേണം.

Shall we start

~~~~~~~~~~~~~~~~~~~~~~~~~~~~~~~~

പിന്നെ കഥയിലോട്ട് പോകുന്നതിന് മുൻപ് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്. കഥയിലെ നായിക Anna john America യിലായിരുന്നു ജനിച്ചതും വളർന്നതും. അവൾക്ക് മൂന്നു ഏട്ടന്മാരുണ്ട്. അവരെല്ലാം നാട്ടിൽ തന്നെ ആണ്. അപ്പൊ നമ്മുടെ Anna അല്ലേൽ Anu ഇപ്പൊ നാട്ടിലോട്ട് പോവുകയാണ്. എന്തിനാണ് നാട്ടിലോട്ട് പോകുന്നതെന്നും, ഇനി എന്തൊക്കെയാണ് സംഭവിക്കുന്നതെന്നും വഴിയേ അറിയാം.

അപ്പൊ ഇനിയുള്ള കാര്യങ്ങൾ നടക്കുന്നത് America യിലെ ഒരു airport ട്ടിൽ വച്ചാണ്.

അപ്പൊ ഇനിയുള്ള കാര്യങ്ങൾ നടക്കുന്നത് America യിലെ ഒരു airport ട്ടിൽ വച്ചാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇതാണ് ഞാൻ പറഞ്ഞ airport.

??: അപ്പൊ നീ പോകേണ് അല്ലെ. നിനക്ക് എന്താ ഇവിടെ നിന്നാൽ? America നല്ല palce അല്ലേ  da

 നിനക്ക് എന്താ ഇവിടെ നിന്നാൽ? America നല്ല palce അല്ലേ  da

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് Akash നമ്മുടെ നായകന്റെ friend.

Sidhu: എടാ അത് പിന്നെ. എനിക്ക് എന്തോ pappaയോടും mummyയോടും നിൽക്കണം എന്നൊരു തോന്നൽ. ഇത്രയും കാലം ഞാൻ America യിൽ തന്നെ ആയിരുന്നില്ലേ. പിന്നെ നീ ചോദിച്ച കാര്യം. Ameica നല്ല place അല്ലെ എന്ന്. You known എനിക്ക് മറക്കാൻ പറ്റാത്ത പല memories യും ഇവിടെ നിന്ന് എനിക്ക് കിട്ടിട്ടുണ്ട്. And I miss this America.

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now