chapter 8 whattt 👀

285 38 1
                                    

Hello everyone

ഞാൻ എന്റെ readers ന്റെ ആഗ്രഹപ്രകാരം വീണ്ടും വന്നിരിക്കുകയാണ്. നമ്മുടെ Anu വിന്റെയും Sidhu വിന്റും ആ പ്രണയ കഥയുടെ ബാക്കി നോക്കാം

Anu ഓടി കിതച്ചു കൂട്ടുകാരുടെ അടുത്ത് പോയി

Sandra: നീ എന്താടി ഓടി വരുന്നേ. നീ washroom യിൽ പോകുന്നു എന്ന് പറഞ്ഞിട്ട് എന്താ ഉണ്ടായേ

Anu: ഞാൻ ഒന്ന് ശ്യാസം എടുത്തോട്ടെ

Jithu: ശെരിയാ first day തന്നെ ശ്യാസം കിട്ടാതെ ചാവുക എന്ന് പറയുമ്പോൾ. നീ പതിയെ പറഞ്ഞ മതി bunny

Anu: പോടാ തെണ്ടി

Kiran: ചോദിച്ചു വാങ്ങിച്ചു മിണ്ടാതെ ഇരി അവിടെ

Anu: അവന് എന്നെ ഓർമ്മ ഉണ്ട്

Sandra: ആർക്ക്

Anu: ആ Sidhu sir ന്

Sandra: sir അത് നിന്നോട് പറഞ്ഞോ

Anu: Mm എനിക്ക് pappa gift തന്ന chain ഇല്ലേ അത് കാണാൻ ഇല്ല എന്ന് പറഞ്ഞില്ലേ. അത് അയാളുടെ കൈയിൽ ഉണ്ടായിരുന്നു

Jithu: അത് അങ്ങനെ sir ന്റെ കൈയിൽ കിട്ടി

Anu: അത് flight യിൽ വച്ച് എന്റെ കൈയിൽ നിന്ന് കളഞ്ഞതാ. അയാൾക്ക് flight യിൽ നിന്ന് കിട്ടിയതാ

Jithu: ഓ I see 👀

Anu: ഇത് ഇവിടെ കൊണ്ടൊന്നും തീരില്ല. നമ്മുക്ക് ഈ കോളേജും സ്ഥിരം അല്ല

Sandra: ദേ നിന്റെ ഏട്ടന്മാർക്ക് ഈ കോളേജ് ആയി ബന്ധം ഉള്ളത് കൊണ്ട admission കിട്ടിയത്. ഇവിടെ നിന്നും ഇനി പുറത്തായാൽ പിന്നെ ഒന്നും നോക്കണ്ട ഇവിടെ നിന്ന് നാട് വിടണം. അല്ലേൽ നിന്റെ mummy യുടെ കാര്യം അറിയാല്ലോ. അങ്ങ് കെട്ടിച്ച് വിടും

Anu: അതിന് എന്താ ഞാൻ കെട്ടും

Sandra: നീ എന്തേലും ചെയ്തോ ഇപ്പൊ നമ്മുക്ക് പോകാം

അങ്ങനെ അവർ class യിൽ പോയി

ഇതേ സമയം നമ്മുടെ Sanjay യുടെ വീട്ടിൽ

Nithya: ഓ ഏട്ടാ,ഏട്ടത്തി congratulations.

Sanjay: thanks മോളെ. അല്ല അളിയൻ എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ

Abhi: ഏയ്‌ ഒന്നും ഇല്ല

അപ്പൊ ഇവർ തമ്മിൽ എന്താ ബന്ധം എന്ന് അറിയണ്ടേ Nithya യുടെ വല്യച്ഛൻ ആണ് നമ്മുടെ Sanjay bro യുടെ pappa. അപ്പൊ Sanjay യുടെ അനിയത്തിയും Sidhu വിന്റെ ചേച്ചിയുമാണ് നമ്മുടെ Nithya.

BUNNY GIRL AND HER BUNNY SMILEKde žijí příběhy. Začni objevovat