chapter 24 Gitanjali 😂

147 19 4
                                    

Hi 🥰

Time skip

Exam ഒക്കെ കഴിഞ്ഞു . ഇപ്പൊ free time ആണ്

Anu: എങ്ങനെ ഉണ്ടായിരുന്നു exam

Kiran: സത്യം പറഞ്ഞ എളുപ്പമുണ്ടായിരുന്നു

Sandra: സത്യം

Jithu: ഇന്നലെ നിന്റെ ഏട്ടൻ പറഞ്ഞ questions ഒക്കെ ഉണ്ടായിരുന്നല്ലോ

Anu: Mm ശെരിയാ

??: helloo

Anu: haa ഇത് ആര് Akash bro യൊ

Ups! Ten obraz nie jest zgodny z naszymi wytycznymi. Aby kontynuować, spróbuj go usunąć lub użyć innego.

Anu: haa ഇത് ആര് Akash bro യൊ. എവിടെ വരെയായി കോളേജ് കണ്ട്

Akash: ഞാൻ ഇവിടെ ഒരിടത്ത് ഇരിക്കയായിരുന്നു.

Anu: അത് എന്ത് പറ്റി

Akash: ഒറ്റയ്ക്ക് ആയത് കൊണ്ട് നന്നായി bore അടിക്കുന്നുണ്ട്

Anu: അത്രെ ഉള്ളു വാ നമ്മൾ company തരാം

Akash: Mm okkay

അങ്ങനെ Akash മായി കോളേജ് മുഴുവൻ ചുറ്റി കണ്ടു

But ഇതെ സമയം

Sidhu: good mrg all

Students: good mrg sir

Sidhu: sorry ഞാൻ നിങ്ങളുടെ പേപ്പർ നോക്കിയില്ല കഴിഞ്ഞ period എനിക്ക് class ഉണ്ടായിരുന്നു. ഞാൻ last period കൊണ്ട് വന്ന് തരാം.

Student: okkay sir

Sidhu:* in mind* Mm Anu വിനെ കാണാൻ ഇല്ലല്ലോ. Bell അടിച്ചത് ആണല്ലോ. കൂടെ ഉള്ളത്തിനെയും കാണാൻ ഇല്ലല്ലല്ലോ

Sidhu class എടുക്കാൻ തുടങ്ങി

Akash: Mm നല്ല വലിയ കോളേജ് അല്ലേ

Anu: yeah

Akash: അല്ല നിങ്ങൾക്ക് ഇപ്പൊ class ഇല്ലേ

Anu: അത് അയ്യോ

Akash: എന്താ എന്താ

Anu: ഡാ ഇപ്പൊ ആ മരപ്പട്ടിയുടെ class അല്ലേ

BUNNY GIRL AND HER BUNNY SMILEOpowieści tętniące życiem. Odkryj je teraz