chapter 31 Speed

105 15 1
                                    

Hi 😁

Anu: പപ്പേ........

John: എന്താണ് ഒരു നീട്ടി വിളി okke 🤨

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

John: എന്താണ് ഒരു നീട്ടി വിളി okke 🤨

Anu: അതിലെ പപ്പേ ഞാൻ തിരിച്ച് പോകുന്നത് വരെ ചേച്ചിയെ നമ്മുടെ വീട്ടിൽ നിർത്തിക്കോട്ടെ???

John: അതിന് എന്താ നിർത്തിക്കോ

Anu: അപ്പൊ ചേച്ചിടെ dress okke എടുക്കാൻ apartment വരെ പോകണം

John: Mm പോയിട്ട് വാ

Anu: key 😁

John: എന്തോ...

Anu: അല്ല കാറിന്റെ key യെ 😇

John: Leena

Leena: എന്താ pappa

John: ദാ key

Anu: ഞാൻ അല്ലെ ചോദിച്ചേ 😕

John: എന്റെ മോൾക്ക് speed അൽപ്പം കുറവാ അത്‌ കൊണ്ട് Leena മോൾ drive ചെയ്തോളും

Anu: pappa ഞാൻ പതുക്കെ drive ചെയ്യാം

John: വേണ്ട

Anu: അല്ലേലും എനിക്ക് അറിയാം pappa യിക്ക് cut off

John: ദാ key

Anu: 😁

John: മോളെ Leena speed യിൽ ആണ് car drive ചെയ്യുന്നതെങ്കിൽ എന്നെ call ചെയ്യണം

Leena: ശെരി pappa

Anu: അപ്പൊ come on

They left

Leena: Anu seat belt okke ഇട്ടോ

Leena: Anu seat belt okke ഇട്ടോ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BUNNY GIRL AND HER BUNNY SMILEWhere stories live. Discover now