chapter 2 Husband & Wife

406 48 0
                                    

Hello മുത്തുമണികളെ,ഞാൻ വീണ്ടും വന്നു. പിന്നെ എല്ലാവർക്കും സുഖമാണെന്ന് ഞാൻ പ്രേതിഷിക്കുന്നു. അപ്പൊ നമ്മുക്ക് കഥയിലോട്ട് പോകാം. പിന്നെ comment മുഖ്യം.



~~~~~~~~~~~~~~~~~~~~~~~~~~~~~~~~

അങ്ങനെ കുറെ നേരത്തിന് ശേഷം Anu എഴുന്നേറ്റു.

Sidhu: Hello, book വായിച്ചോ എങ്ങനെ ഉണ്ടായിരുന്നു?

Anu: പിന്നെ നന്നായിരുന്നു 🥰

Sidhu: അല്ല താൻ കണ്ണടച്ചിട്ടാണോ book വായിക്കുന്നത്?

Anu: യേ ഇല്ല, അത് എന്താ താൻ അങ്ങനെ ചോദിച്ചത്?

Sidhu: അല്ല ഇത്രയും നേരം താൻ കണ്ണടച്ചല്ലേ ഇരുന്നത്.

Anu: ഞാനൊ! ഞാൻ കണ്ണടച്ചൊന്നും ഇല്ല. തനിക് തോന്നിയതായിരിക്കും.

Sidhu: ഹാ ചിലപ്പോൾ എനിക്ക് തോന്നിയതായിരിക്കും.

Anu: അതെ തോന്നിയതായിരിക്കും.*in mind*മണ്ടൻ *

Sidhu:*in mind* കള്ളം പറയാനുള്ള അബാരകഴിവ് തന്നെ.*

ഇതെ സമയം നാട്ടിൽ🌴

Akshay: Da നാളെ അല്ലെ Anu വരുന്നത്. നമ്മുക്ക് നേരത്തെ airportൽ പോകണം.

 നമ്മുക്ക് നേരത്തെ airportൽ പോകണം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aadhi: ഹാ ഏട്ടാ. നേരത്തെ പോകണം.9:30 ക്ക് അല്ലെ flight.

9:30 ക്ക് അല്ലെ flight

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BUNNY GIRL AND HER BUNNY SMILEWhere stories live. Discover now