chapter 13 ᴛᴀᴇᴋᴏᴏᴋ ᴅᴀy 💜

206 28 5
                                    


Hello 🥰😁

Next morning 🌅

പതിവ് പോലെ എല്ലാപേരും അവരുടേതായ കാര്യങ്ങൾക്ക് പോയി Nithya യും Anu വും ചങ്ക്കളും കോളേജിലേക്ക് . Akshay ഓഫീസിലേക്ക് പോയി Aadhi Hanna യെ കൊണ്ട് hospital ലിൽ പോയി

Sidhu വിന്റെ വീട്ടിലും ഇതേ അവസ്ഥ

അപ്പൊ കോളേജിൽ

Anu:എന്ന ബോറാ അല്ലേ

Jithu: Mm

??: heloo ഒന്ന് അവിടെ നിന്നെ

Anu: Mm ആരാ

Anu: Mm ആരാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഇത് Arjun. Anu പഠിക്കുന്ന അതെ കോളേജിലെ 3rd year student

Anu: എന്താ ചേട്ടാ

Arjun:എന്താ നിന്റെ പേര്

Anu:എന്റെ പേര് Anna John. Anu എന്ന് വിളിക്കും

Arjun: നിനക്ക് പാടാൻ അറിയാമോ

Anu: പിന്നെ പാട്ട് എന്റെ ജീവൻ അല്ലേ ചേട്ടാ.

Arjun:എന്ന ഒരു പാട്ട് പാട്

Anu: ചേട്ടന് അങ്ങനത്തെ song ആണ് വേണ്ടത്. English, vocal songs, rapping songs. എങ്ങനത്തെയാണ് വേണ്ടത്

Arjun: നീ ഏതെങ്കിലും പാട്

Anu: okkay ready 1,2,3 start

Anu പാട്ട് പാടാൻ തുടങ്ങി

Anu: My name is no, my sign is no, my number is no, uh
You need to let it go, uh
You need to let it go, uh
Need to let it go, uh
Nah to the ah to the, no, no, no
My name is no, my sign is no, my number is no
You need to let it go
You need to let it go
Need to let it go
Nah to the ah to the, no, no, no

I'm feeling
Untouchable, untouchable
I'm feeling
Untouchable, untouchable
I'm feeling
Untouchable, untouchable
I'm feeling
Hey, hey, hey
I'm feeling
Untouchable, untouchable
I'm feeling
Untouchable, untouchable
I'm feeling
Untouchable, untouchable
I'm feeling

(Song:No)

Arjun: മതി മതി നിർത്ത് ഇത് എന്ത് പട്ടാടി

Anu: english song എന്താ ഇഷ്ട്ടായില്ലേ

Sandra: ചേട്ടാ ഞങ്ങൾ ഒന്ന് പോയിക്കോട്ടെ class ഉണ്ട്

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now