chapter 26 who??????

143 18 0
                                    

അതേയ് ഇന്നത്തെ chapter യിൽ പോകുന്നതിന് മുൻപ് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്. ഒന്ന് vote വും follow യും ചെയ്യാമോ 😇 ഞാൻ ഇങ്ങനെ കഷ്ടപ്പെട്ട് type ചെയ്ത story ഇടയല്ലേ. Vote ചെയ്യുന്നത് അത്ര വലിയ പാടുള്ള കേസ് അല്ല. സത്യം 😇 എന്ന ഇനി ഞാൻ പറഞ്ഞു വെറുപ്പിക്കുന്നില്ല കഥയിലോട്ട് പോകാം

______________________________________

Anu: എന്താണ് ഇവിടെ????

Jithu: haa വന്നാലോ മുയലും കുഞ്

Anu: അല്ല ഇത് ആര് Sidhu sir oo

Sidhu: എന്താ കണ്ടിട്ട് തോന്നുന്നില്ലേ???

Anu: എന്താണ് മാഷ് അൽപ്പം കലിപ്പിൽ ആണല്ലോ

Kiran: അതിന് നിങ്ങൾ എപ്പോഴാ സമാധാനമായിട്ട് പെരുമാറിയിട്ടുള്ളത്

Jithu: സത്യം

Anu: just for a entertainment bro 😜

Kiran: അവസാനം ഒരു കൊല നടക്കാതിരുന്ന മതി

Anu: എന്താന്ന് 🤨

Kiran: ഏയ്‌ ഒന്നുമില്ല

Sandra: നിങ്ങൾ വന്നേ food കഴിക്കണ്ടേ

Anu: Mm വാ വാ food കഴിക്കാം. എന്ന ശെരി Sidhu sir യെ പോയിട്ട് വരാം

അവർ അവിടെ നിന്ന് പോയി

Sidhu: എന്നാലും എന്തായിരിക്കും അവർ ഉദേശിച്ചേ 👀

Akash: hello മച്ചു എന്താണ് ഒരു ചിന്ത

Sidhu: ഏയ്‌ ഒന്നുല്ല. അല്ല നീ ഇത്രയും നേരം എവിടെ ആയിരുന്നു

Akash: ഞാൻ അത് Anu വിന് 😳

Sidhu: Anu വിന് എന്താ

Akash: *in mind*കർത്താവേ പെട്ട് കാര്യം പറഞ്ഞ അവൾ എന്നെ കൊല്ലും പറഞ്ഞില്ലേൽ ഇവനും 🤧

Sidhu: എന്താടാ Anu വിന് എന്താ അവൾ ഇപ്പൊ അല്ലേ ഇവിടെ നിന്ന് പോയെ

Akash: ആഹാ അപ്പൊ എന്തായിരുന്നു ഇവിടെ രണ്ടും കൂടി 👀

Sidhu: മണ്ണപ്പം ചുട്ട് കളിക്കയായിരുന്നു

Akash: ശെരിക്കും

Sidhu: നീ വന്നേ food കഴിക്കണ്ടേ

Akash: Mm ദാ വരുന്നു * in mind* എന്റെ അമ്മേ രക്ഷപെട്ടു. Anu വിന് ഞാൻ note എഴുതി കൊടുത്തു എന്നങ്ങാനും അവൻ അറിഞ്ഞ തീർന്നേനെ എന്റെ ജീവിതം

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now