chapter 16 friends 🤝

164 21 0
                                    

Hi 🥰

In candeen

Sandra: phone എടുക്കാൻ എന്ന് പറഞ്ഞിട്ട് നീ എവിടെയാ പോയെ കുരുപ്പേ

Anu: di അത് അവിടെ അയാൾ ഉണ്ടായിരുന്നു

Kiran: ആര്???

Anu: പെൺപിള്ളേരുടെയെല്ലാം രോമാഞ്ചം Sidhu sir

Jithu:അപ്പൊ നിന്റെയോ

Sandra:അതിന് ഇതിനെ ഒക്കെ ആര് പെണ്ണായിട്ട് കൂട്ടുന്ന്

Anu:🤨

Kiran: എന്നിട്ട് നീ sir നെ പോയി ചൊറിഞ്ഞു അല്ലേ. നീ എന്തിനാടി വെറുതെ അയാളോട് അടിയുണ്ടാക്കുന്നെ

Anu: ചുമ്മ, wait അയാൾ എന്നെ എന്താ വിളിച്ചേ

Jithu: അത് ഞങ്ങളോടാണോ ചോദിക്കുന്നെ

Anu: Anu എന്ന്, അയാളോട് പോയി ചോദിച്ചിട്ട് തന്നെ കാര്യം

Sandra: എന്റെ പൊന്ന് Anu ആ പാവം സമാധാനത്തോടെ food ഒന്ന് കഴിക്കട്ടെ. അല്ല നിന്നെ ഇപ്പൊ Anu എന്ന് വിളിച്ചതിൽ എന്താ കുഴപ്പം

Anu: അയാൾ എന്നെ അങ്ങനെ വിളിക്കണ്ട അത്ര തന്നെ.

Kiran: sir നിന്റെ cousin അല്ലേ. പിന്നെ എന്താ കുഴപ്പം

Anu: അയാൾ എന്റെ ആരും അല്ല.വാ എന്തായാലും food കഴിക്കാം

Jithu: ഇപ്പോഴെങ്കിലും നീ ഈ നല്ല കാര്യം പറഞ്ഞല്ലോ

അങ്ങനെ അവർ food കഴിക്കാൻ തുടങ്ങി

Anu: da പിന്നെ ഇല്ലേ

Sa&ki&Ji :Mm

Anu: ഇന്ന് sir ന്റെ കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. Friend എന്ന പറഞ്ഞെ. ആ ചേട്ടൻ എന്നെ ഇതിന് മുൻപ് കണ്ടിട്ടുണ്ട് എന്ന തോന്നുന്നേ

Sandra: അത് ആ ചേട്ടൻ പറഞ്ഞോ

Anu:ഇല്ല ആ ചേട്ടൻ എന്നോട് America യിൽ ആണോ പഠിച്ചേ എന്ന് ചോദിച്ചു. പിന്നെ എന്തോ പറയാൻ വന്നപ്പോ അങ്ങേര് എന്നോട് പോകാൻ പറഞ്ഞു

Jithu: അപ്പൊ എന്തോ ഉണ്ടല്ലോ

Anu: എന്ത്

Jithu: അത് എനിക്ക് അറിയില്ല,but ആ കാര്യം നീ അറിയാൻ പാടില്ല. അതായിരിക്കും sir നിന്നോട് പോകാൻ പറഞ്ഞെ

Anu: ഒന്ന് പോടാ

Kiran: Seriously Bunny അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലോ

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now