chapter 7 chain 📿

290 40 6
                                    

Hello my dear readers
ഒരു നീണ്ട ഇടവേളയിക്ക് ശേഷം ഞാൻ വന്നു. നമ്മുടെ Anu വും സംഗവും class തപ്പി കണ്ട് പിടിച്ചോ എന്ന് നോക്കിട്ട് വരാം.

അങ്ങനെ Anu വും ചങ്ക്കളും class കണ്ട് പിടിച്ചു.

Jithu:പിന്നെ bunny ഇവിടെ നാട്ടിൽ വന്നിട്ട് രണ്ട് മൂന്നു ദിവസം ആയില്ലേ പ്രേതേകിച്ച് എന്തോ നടന്നു

Anu: എന്ത് നടക്കാൻ

Anu പെട്ടന്ന് flight യിൽ വച്ച് നടന്നത് ഓർത്തു

Anu: പട്ടി

Kiran: എന്താന്ന്

Anu: ഹാ അത് പിന്നെ

അവൾ നടന്നതൊക്കെ അവരോട് പറഞ്ഞു

Sandra: അത് കൊള്ളാലോ. ആരായിരിക്കും ആ വ്യക്തി

Anu: എന്താ നിനക്ക് ആലോചിക്കാൻ ആണോ???

Sandra: ഏയ്‌ അതിന് അല്ല. നമ്മുടെ കലിപ്പിയായ നിന്നോട് അടിയുണ്ടാക്കിയ ആ മഹാവ്യക്തിയെ കാണാൻ ഒരു ആഗ്രഹം അത്രെ ഉള്ളു

Anu: പോടീ നീയൊക്കെ എന്റെ friends തന്നെ ആണോ

Kiran: അതിന് എന്താ ഇത്ര സംശയം ആണല്ലോ😊

Jithu: class തുടങ്ങൻ സമയം ആയി വാ പോകാം

Principal:അപ്പൊ students ഇന്ന് മുതൽ ഇതായിരിക്കും നിങ്ങളുടെ English professor. Welcome Sir

Sandra: woww എന്ത് handsome ആണല്ലേ

അപ്പോഴാണ് Anu വന്നയാളെ ശ്രെദ്ധിച്ചത്

അപ്പോഴാണ് Anu വന്നയാളെ ശ്രെദ്ധിച്ചത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BUNNY GIRL AND HER BUNNY SMILEWhere stories live. Discover now