Hello
In Abhi's room
Abhi: നീ എന്താ ഇപ്പോഴും ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നെ??
Nithya: ഏയ് ഒന്നുമില്ല
Abhi: പിന്നെ നീ എന്താ ഒന്നും മിണ്ടാതെ
Nithya: എനിക്ക് ഒന്നും ഇല്ല എന്റ ഇച്ചായ. ഇത് ഇപ്പൊ ഞാൻ മിണ്ടാതിരിക്കുന്നതായോ കുറ്റം. അല്ലേൽ ഞാൻ സംസാരിക്കുന്നതായിരുന്നല്ലോ
Abhi: നീ ഇങ്ങനെ ഇരിക്കുന്നത് കണ്ട് ചോദിച്ചതാ. അല്ല Anu വിനെ ഇങ്ങോട്ട് കണ്ടില്ലല്ലോ
Nithya: അവൾ പഠിക്കയല്ലേ
Abhi: ആര് Anu. അവൾ പഠിക്കയാണെന്ന്.അവൾ അവിടെ കിടന്ന് ഉറങ്ങായായിരിക്കും
Nithya: എന്ന അവൾ ഉറങ്ങിക്കോട്ടെ ഇങ്ങോട്ട് എങ്ങാനും വന്ന ഇവിടെ ഒരു അടി ഉറപ്പാ. അതിനേക്കാളും നല്ലത് അല്ലേ അവൾ അവിടെ കിടന്ന് ഉറങ്ങുന്നത്
Abhi:പാവം ഞാൻ കാരണം അവൾക്ക് വിഷമമായെന്ന തോന്നുന്നേ
Nithya: തോന്നൽ അല്ല Anu വിന് അത് നല്ല വിഷമമായി. അല്ലേൽ നിങ്ങൾക്ക് phone എടുത്തപ്പോ പെട്ടന്ന് കിട്ടിയത് ഏട്ടന്റെ നമ്പർ ആയിരുന്നു എന്ന് പറഞ്ഞൂടായായിരുന്നോ???
Abhi: എന്ത് ചെയ്യാനാ അല്ലേലും ആവശ്യത്തിന് എന്റെ ബുദ്ധി പ്രവർത്തിക്കില്ല
Nithya: Mm സമയം ഇപ്പൊ ഒരുപാടായില്ലേ. വാ food കഴിക്കാം medicine കഴിക്കേണ്ടത് അല്ലേ
Abhi: Mm ശെരി
Abhi യും Nithya യും food കഴിക്കാൻ താഴേക്ക് പോയി
Meera: ഹാ നിങ്ങൾ വന്നോ. നിങ്ങളെ food കഴിക്കാൻ വിളിക്കാൻ ഞാൻ അങ്ങോട്ട് വരയായിരുന്നു.
Abhi: Anu വന്നില്ലെ ഏട്ടത്തി
Meera: ഇല്ല ഞാൻ പോയി അവരെ വിളിച്ചിട്ട് വരാം
Abhi: ഏട്ടത്തി ഇവിടെ നിന്നോ ഞാൻ പോയി വിളിക്കാം
Hanna: da Abhi അവസാനം നിന്നെ അനേഷിച്ചു ഞങ്ങൾക്ക് അങ്ങോട്ട് വരേണ്ടി വരരുത്
Abhi: ശെരി എന്റെ ഏട്ടത്തി
Abhi Anu വിനെ വിളിക്കാൻ Anu വിന്റെ റൂമിലോട്ട് പോയി. Abhi വന്ന് door തുറന്നപ്പോ കണ്ട കാഴ്ച. ദേ കിടന്ന് ഉറങ്ങുന്നു വെട്ടി ഇട്ട ചക്ക പോലെ നാലെണ്ണം
YOU ARE READING
BUNNY GIRL AND HER BUNNY SMILE
FanfictionHello ഇത് ഒരു Taekook ff ആണ്. നമ്മുടെ ഈ കഥയെ പറ്റി പറയാണെങ്കിൽ ഒരു കീരിയും പാമ്പും ഒന്നിച്ചാൽ അങ്ങനെ ഇരിക്കും??? ഈ കഥയിൽ അങ്ങനെ രണ്ട് പേര് ഒന്നിക്കുണ്ട്. അവർ എങ്ങനെയാണ് ഒന്നിക്കുന്നത് എന്നും, പിന്നെ അവരുടെ life എങ്ങനെയാണെന്നും, നമ്മുക്ക് കണ്ട് അറിയാ...