chapter 17 joli 🤧

166 25 1
                                    

Hello 🥰

Time skip evening

കോളേജിലെ class ഒക്കെ കഴിഞ്ഞു ഇപ്പൊ Anu വും സംഘവും വീട്ടിലോട്ട് പോകയാണ്. പതിവ് പോലെ Abhi തന്നെയാണ് അവരെ വിളിക്കാൻ വന്നത്

Abhi: Anu പിന്നെ അവൻ എന്തെങ്കിലും കുഴപ്പം ഉണ്ടാക്കാൻ വന്നോ

Anu: ഇല്ല ഏട്ടാ ഞങ്ങൾ ഇപ്പോ friends ആയി

Abhi: ഹാ perfect match

Anu: അത് എന്തേ നീ അങ്ങനെ പറഞ്ഞെ

Abhi: ഒന്നുല്ല

Anu: da Kiran നീ aunty യോട് വിളിച്ച് പറഞ്ഞായിരുന്നോ ഇന്ന് നിങ്ങൾ വീട്ടിലോട്ട് ഇല്ല എന്ന്

Kiran: ഹാ പറഞ്ഞായിരുന്നു

Kiran നും Jithu വും Sandra യുമൊക്കെ Kiran ന്റെ aunty യുടെ വീട്ടിലാണ് നിൽക്കുന്നത്. Anu വും Jithu വും മാത്രമേ അമേരിക്കയിൽ ജനിച്ച് വളർന്നിട്ടുള്ളു. ബാക്കിയുള്ളവർ ജനിച്ചതിന് ശേഷം അമേരിക്കയിൽ എത്തിയവര. But കുഞ്ഞുനാൾ മുതൽ ഇവർ നാല് പേരും ഒരുമിച്ച.

Abhi: അല്ല പിന്നെ ഇവർ ഇന്ന് എവിടെ പോകയ

Anu: ഇവർ ഇന്ന് നമ്മുടെ വീട്ടിലാ നിൽക്കുന്നെ

Nithya: വല്ല പണിയും ഒപ്പിക്കാനാണോ

Anu: അങ്ങനെയൊക്കെ ചോദിച്ച ഇന്ന് അങ്ങനെ ഒരു ഉദ്ദേശം ഇല്ല. ഇന്ന് നമ്മൾ പുറത്ത് പോകുന്നില്ലേ അപ്പൊ ഇവരും കൂടെ ഉണ്ട്

Abhi: Mm

ഇതെ സമയം Sidhu

Sidhu Sidhu വിന്റെ വീട്ടിലെത്തി കൂടെ Akash വും

Geetha: ഇത് ആര് Akash മോനോ

Akash: aunty

Geetha: മോൻ ഇത് എപ്പോഴാ വന്നേ

Akash: ഞാൻ ഇന്നലെ വന്നു aunty

Geetha: എന്നിട്ട് എന്തേ ഇങ്ങോട്ട് വരാഞ്ഞേ

Akash: ഇവന്റെ കോളേജിൽ പോയി ഇവന് ഒരു surprise കൊടുക്കാമെന്നു കരുതി

Geetha: ഹാ മോൻ വാ

അവർ അകത്തേക്ക് കയറുന്നു

Sidhu: da നീ ഇവിടെ guest room യിൽ കിടന്നോ

Akash: okkay da മച്ചാ. അല്ല എവിടെയാ room

Sidhu: ദേ staircase കയറി second ഇരിക്കുന്ന room

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now