Chapter 35 Yudham

150 14 4
                                    

Hi

Lakshmi: എങ്ങനെ പോകുന്നു നിങ്ങളുടെ പഠിത്തം ഒക്കെ

Sandra: കുഴപ്പം ഇല്ല mummy

John: Anu നിനക്ക് ഇപ്പോ തന്നെ ഒരുപാട് class miss ആയില്ലേ

Anu:Mm 😕

Lakshmi: ആ Sidhu മോൻ നിന്റെ sir അല്ലെ എന്തെങ്കിലും doubt ഉണ്ടേൽ അവനോട് ചോദിച്ച മതി

Anu: Oo 😒

Lakshmi: എന്താടി നിനക്ക് ഒരു പുച്ഛം

Anu: ഒന്നുല്ല

Abhi: ഇനി നിങ്ങൾ തുടങ്

Anu: നിങ്ങൾ വാ എനിക്ക് നിങ്ങളോട് കുറെ കാര്യങ്ങൾ പറയാൻ ഉണ്ട്

Lakshmi: അല്ലേലും serious എന്തേലും പറയുമ്പോ ഈ ഒഴിഞ്ഞു മാറ്റം നിന്റെ പതിവ് ആണല്ലോ

Anu: അതേയ്

J.R: Lakshmi വെറുതെ എന്തിനാ മോളോട് ദേഷ്യപെടുന്നേ

John: ഇവൾ ഇങ്ങനെയാ ഏട്ടാ വെറുതെ കൊച്ചിനോട് ദേഷ്യപ്പെട്ട് അടി ഉണ്ടാക്കണതാണ് ഇവളുടെ പണി

Lakshmi: 😒

Gopal: ആ കാര്യത്തിൽ പണ്ടും ഇവൾ ഇതേ കണക്കാ

Lakshmi: Oo ഇനി ഏട്ടനും കൂടി തുടങ്ങിക്കോ

Anu: സത്യങ്ങൾ പുറത്ത് വരുന്നത് കൊണ്ട വലിയച്ഛ 🤭 നിങ്ങൾ വാ

At Anu's room

Anu: after a long time നമ്മൾ വീണ്ടും ഒന്നിച്ചു

Kiran:😶

Jithu:😶

Sandra:😶

Anu: എന്താ നിങ്ങൾ ഇങ്ങനെ നിൽക്കണേ

Jithu: പിന്നെ ഞങ്ങൾ എങ്ങനെ നിൽക്കണം

Anu: എന്താടാ Jithu എന്നോട് സ്നേഹമില്ലാത്തത് പോലെ 😕

Jithu: di bunny കോളേജിൽ നീ ഇല്ലാതെ ഒരു രസമില്ല

Anu: ഞാൻ പോയിട്ട് പെട്ടന്ന് ഇങ് വരില്ലേ

Sandra: അപ്പൊ നീ വീണ്ടും പോകുന്നുണ്ടോ

Anu: Mm 😞

Jithu: Alex ആരാ എന്ന് നീ കണ്ടുപിടിച്ചോ

Anu: ഇല്ലടാ 🙁

Kiran: ഇനി എന്ത് ചെയ്യും

Anu: എനിക്ക് അറിയില്ല ഈ Alex ആരെന്നോ??? അവൻ എന്തിനാ ഇതൊക്കെ ചെയ്യ്തത് എന്നോ??? ഇനി എന്ത് ചെയ്യണമെന്നോ??? എനിക്ക് അറിയില്ലെടാ 😥

You've reached the end of published parts.

⏰ Last updated: Feb 18 ⏰

Add this story to your Library to get notified about new parts!

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now