chapter 14 escaped 👍🏻

170 27 4
                                    

Hi 🥰

Sanjay: പാവം എന്നിട്ട് അവൾ എവിടെ

Nithya: ഇച്ചായൻ വന്ന് വിളിച്ചോണ്ട് പോയി

Sanjay: principal ളിനെ കണ്ടായിരുന്നോ

Nithya: ഇല്ല ഞാൻ പറഞ്ഞു Anu വിനെയും കൊണ്ട് വീട്ടിൽ പോകാൻ

ഇതൊക്കെ കേട്ടിട്ട് Sidhu അവിടെ നിന്ന് പോകുന്നു

Arjun: അവൾ ഒരു പെണ്ണാണോടാ

??: നിനക്ക് ശെരിക്കും എന്തിന്റെ കേടാ. കോളേജ് മുഴുവനും പാട്ടായി principal ളിന്റെ മോൻ ഒരു പെണ്ണിന്റെ കൈയിൽ നിന്ന് തല്ല് വാങ്ങി എന്ന് പറഞ്ഞു

 കോളേജ് മുഴുവനും പാട്ടായി principal ളിന്റെ മോൻ ഒരു പെണ്ണിന്റെ കൈയിൽ നിന്ന് തല്ല് വാങ്ങി എന്ന് പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ഇത്  Vincent. Arjun ന്റെ ഒരേ ഒരു friend

Arjun: എന്റെ പൊന്ന് അളിയാ ഞാൻ വേണമെന്ന് വച്ച് ചെയ്തത് അല്ല സംഭവിച്ച് പോയി. ഒന്ന് പേടിപ്പിക്കണം എന്ന് മാത്രമേ കരുതിയോളു. But ഇങ്ങനെ ഒക്കെ ആകും എന്ന് കരുതിയില്ല. സമയമായപ്പോൾ വായും ചതിച്ചു 😭😭😭

Vincent: best da നമ്മൾ കൊച്ച് പിള്ളരോട് വഴക്ക് ഉണ്ടാക്കും അത് ശെരിയാ. But നീ എന്തിനാടാ ഒരു  പെൺകൊച്ചിനോട് അടിയുണ്ടാക്കിയെ

Arjun: da പട്ടി അതല്ലേ ഞാൻ പറഞ്ഞെ. സംഭവിച്ച് പോയി. കണ്ടപ്പോ പാവം ഒരു കൊച്ച്, but അവളുടെ കയ്യിന്ന് ഒന്ന് കിട്ടിയപ്പോഴാ മനസിലായത് അത് എന്റെ വെറും ഒരു തോന്നൽ ആയിരുന്നു എന്ന്

Vincent: Mm നാളെ ആ കൊച്ചിന്റെ വീട്ടിന്ന് വരും. അവൾ എല്ലാം വീട്ടുകാരോട് പറയും എന്ന തോന്നുന്നേ. മോൻ ഒരു പെട്ടി ready ആക്കി വച്ചോ. നിന്റെ അപ്പൻ നിന്നെ കൊല്ലാത്തെ വിട്ടാൽ ഭാഗ്യം

Arjun: പോടാ തെണ്ടി 😭

??:ആരാ ഈ Arjun

Arjun: ഞാനാ 😁

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now