chapter 15 stop 🤚

170 23 0
                                    

Hi
വീണ്ടും ഞാൻ വന്നു 😁

Next day 🌅

കോളേജിൽ പോകാൻ വേണ്ടി ready ആകുന്നു

Hanna: ഞാൻ ഒന്നും പോയി Anu വിനെ വിളിച്ചിട്ട് വരാം

Tara: ശെരി

Achu: Mummy

Tara: എന്താടാ അച്ചുട്ടാ

Achu: നമ്മുക്ക് ഇന്ന് പുറത്ത് പോകാം

Tara: പുറത്ത് പോകനോ. അതിന് ഇന്ന് Achu വിന് സ്കൂളിൽ പോകണ്ടേ

Achu: ഞാൻ സ്കൂളിൽ പോയിട്ട് വന്നിട്ട് പോകാം

Tara:എന്ന പോയി പപ്പയോടു പറ

Achu: okkay 😁

In Anu's room

Hanna: Anu നീ എന്ത് ചെയ്യായ

Anu: ഞാൻ കോളേജിൽ പോകാൻ ready ആകയാ ഏട്ടത്തി

Hanna: Mm പെട്ടന്ന് താഴേക്ക് വാ Nithya ready ആയി

Anu: ശെരി ഏട്ടത്തി

Time skip

Akshay: okkay നമ്മുക്ക് പോകാം. എന്ന പപ്പേടെ Achu നന്നായി പഠിക്കോ

Achu: Mm പപ്പേടെ Achu നന്നായി പഠിക്കാം

Abhi: അല്ല നിന്റെ ചേച്ചിയമ്മ എവിടെ Achu

Achu: ചേച്ചിയമ്മ ഒരുങ്ങായാ

Abhi: കുറെ നേരമായല്ലോ. ഇന്നെങ്ങാനും വരോ എന്തോ

Anu: ഏട്ടന്മാരെ

ഏട്ടന്മാരും ഏട്ടത്തിമാരും Anu വിനെ കണ്ട് ഒരു നിമിഷം മിണ്ടാതെ നിന്നു. കാരണം എന്നും കാണുന്ന Anu അല്ല ഇന്ന്. എന്നും modern dress ഇടുന്ന Anu ഇന്ന് അൽപ്പം traditional dress ആണ് ഇട്ടത്

 എന്നും modern dress ഇടുന്ന Anu ഇന്ന് അൽപ്പം traditional dress ആണ് ഇട്ടത്

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Like this

Abhi: ഇത് എന്ത് പറ്റി ആകെ ഒരു മാറ്റം

Anu: എന്ത് മാറ്റം

BUNNY GIRL AND HER BUNNY SMILEDonde viven las historias. Descúbrelo ahora