chapter 34 Crush 💞

130 14 2
                                    

Hanna: നിനക്ക് എന്താ Anu പറ്റിയെ

Anu: എനിക്ക് ഒന്നും ഇല്ല ഞാൻ പോയി fresh ആയി വരട്ടെ നല്ല വിശപ്പ്

Hanna: mm പോയി വാ

John: എങ്ങനെ പോകുന്നു company യിലെ കാര്യങ്ങൾ ഒക്കെ

Akshay: കുഴപ്പം ഇല്ല pappa

Lakshmi: നിങ്ങൾ എന്താ അവിടെ തന്നെ നിൽക്കണേ

Sidhu: ഞങ്ങൾ വെറുതെ

Meera: അല്ല നിങ്ങൾ food കഴിച്ചായിരുന്നോ

Sidhu: ഏയ്‌ ഞങ്ങൾ ഇനി വീട്ടിൽ പോയിട്ട് കഴിച്ചോളാം

Nithya: അത് എന്താടാ ഇത് വീട് അല്ലേ

Sidhu: അങ്ങനെ അല്ല

Aadhi: ഇന്ന് ഇപ്പൊ ഇവിടെ നിന്ന് food കഴിച്ച മതി

Meera: അതേയ് നിങ്ങൾ വാ

അങ്ങനെ എല്ലാപേരും food കഴിക്കാൻ ഇരിക്കയാണ്. Anu വിന് വേണ്ടി waiting ആണ് എല്ലാപേരും

Nithya: ഇവൾ ഇത് എവിടെ പോയി

Leena: ഞാൻ പോയി നോക്കിട്ട് വരാം

Anu: വേണ്ട ഞാൻ വന്നു 😁

Leena: നീ ഇത് എവിടെ ആയിരുന്നു

Anu: frsh ആകയായിരുന്നു

John: വാ വന്ന് ഇരി

Achu: Anu എപ്പോഴും late ആ

Anu: da ചെക്കാ ഞാൻ വാങ്ങി തന്ന chocolate വും കഴിച്ചിട്ട് എന്നെ കുറ്റം പറയുന്നോ 🤨

Achu: 😁

Anu പോയി Leena യുടെ അടുത്ത് ഇരുന്നു. Meera എല്ലാപേർക്കും food എടുത്ത് കൊടുത്തു

Anu: puriiiiiiiii 😘 എന്റെ ഏട്ടത്തി ഏട്ടത്തിടെ ഈ പൂരി എന്നും എന്റെ weakness ആണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu: puriiiiiiiii 😘 എന്റെ ഏട്ടത്തി ഏട്ടത്തിടെ ഈ പൂരി എന്നും എന്റെ weakness ആണ്

Meera: 😂

Abhi: ഏട്ടത്തി food ഇന്ന് ബാക്കി വരും എന്ന് തോന്നുന്നില്ല

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now