Hello
ഇതെ സമയം Sidhu വിന്റെ റൂമിൽ
Akash: da Sidhu
Sidhu: എന്താടാ
Akash: നീ കാര്യം പറ
Sidhu: എന്ത് കാര്യം
Akash:da നിങ്ങൾ എന്താ set ആകാതെ
Sidhu: da അതിലെ
Akash: Mm പറ പറ
Sidhu: നിനക്ക് എന്താടാ ഇത് കേൾക്കാൻ ഇത്രയിക്ക് ആവേശം
Akash: ഏയ് അങ്ങനെ ഒന്നും ഇല്ല. നീ കാര്യം പറ
Sidhu: da അന്ന് pappa യും mummy യും വിളിച്ചിട്ട് ഞാൻ ഇങ് നാട്ടിൽ വന്നില്ലേ
Akash: Mm വന്നു
Sidhu: da അന്ന് ഞാൻ വന്ന flight യിൽ അവൾ ഉണ്ടായിരുന്നു
Akash: എന്നിട്ട് നീ എന്തേലും ആ കൊച്ചിനെ ചെയ്തോ
Sidhu: ഒന്ന് പോടാ
അന്ന് flight യിൽ നടന്ന എല്ലാ കാര്യങ്ങളും Sidhu Akash നോട് പറയുന്നു
Akash: da മച്ചാ നിന്റെ കാര്യം ഓർത്തിട്ട് എനിക്ക് അഭിമാനം തോന്നുന്നു. സ്നേഹിക്കുന്ന പെണ്ണിനോട് ഒന്ന് സ്നേഹത്തോടെ സംസാരിക്കാതെ അവളോട് ചോദ്യങ്ങൾ ചോദിച്ച് അവളെ വെറുപ്പിച്ചേക്കുന്ന്. Oo മ്ലേച്ചം 🙄
Sidhu: da വേണമെന്ന് വെച്ചല്ല
Akash: ഇനി നീ എന്ത് ചെയ്യും
Sidhu: എനിക്ക് അറിയില്ലെടാ 🥺
Akash: Mm ആലോചിട്ട് ഒരു വഴിയും കിട്ടുന്നില്ലല്ലോ
??: എന്ത് വഴി കിട്ടുന്നില്ല എന്ന 😇
Sidhu: ഏട്ടാ
Sanjay: എന്താടാ Anu വിനെ വളയിക്കാനുള്ള വഴി ആണോ
Akash: Do you know that bro????
Sanjay: പിന്നെ എന്റെ അനിയൻ ഏതെങ്കിലും കുഴിയിൽ പോയി വീണാൽ ഈ ഏട്ടൻ അറിയാതിരിക്കുമോ
YOU ARE READING
BUNNY GIRL AND HER BUNNY SMILE
FanfictionHello ഇത് ഒരു Taekook ff ആണ്. നമ്മുടെ ഈ കഥയെ പറ്റി പറയാണെങ്കിൽ ഒരു കീരിയും പാമ്പും ഒന്നിച്ചാൽ അങ്ങനെ ഇരിക്കും??? ഈ കഥയിൽ അങ്ങനെ രണ്ട് പേര് ഒന്നിക്കുണ്ട്. അവർ എങ്ങനെയാണ് ഒന്നിക്കുന്നത് എന്നും, പിന്നെ അവരുടെ life എങ്ങനെയാണെന്നും, നമ്മുക്ക് കണ്ട് അറിയാ...