chapter 4 Home🏠

327 37 0
                                    

Hello
ഞാൻ വീണ്ടും വന്നു . നമ്മുക്ക് ആദ്യം കഥയിലോട്ട് പോകാം .



അങ്ങനെ കുറെ സമയത്തിന് ശേഷം Anu വും ഏട്ടന്മാരും വീട്ടിൽ എത്തി. Anu വിന്റെ വരവ് നോക്കി ഇരിക്കയായിരുന്നു നമ്മുടെ ഏട്ടത്തിമാർ.

Meera: Hanna, Nithya ദേ അവർ വന്നു.

Anu കാറിൽ നിന്ന് ഇറങ്ങിയപാടെ Meera യെ പോയി hug ചെയ്തു.

Anu കാറിൽ നിന്ന് ഇറങ്ങിയപാടെ Meera യെ പോയി hug ചെയ്തു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu: ഏട്ടത്തി

Meera: എന്റെ Anu ഒന്ന് പതുക്കെ.

Anu:എത്ര നാളായി നിങ്ങളെ ഒക്കെ കണ്ടിട്ട്. Achu അവിടെ ഏട്ടത്തി.

Meera: അവൻ ട് ഇവിടെ ഉണ്ട്. നീ വരുന്നു എന്ന് പറഞ്ഞപ്പോഴേ അപ്പൊ വരുമെന്ന് ചോദിച്ചോണ്ട് ഇരിക്കയാ. ഇപ്പൊ Hanna യുടെ കൂടെ കാണും.

Hanna : മോളെ Anu

Anu: ഹാ കൊച്ചേട്ടത്തി, ഏട്ടത്തിക്ക് സുഖം തന്നെ അല്ലെ.

Hanna: ഹാ ഡാ എനിക്ക് സുഖം തന്നെ.

Anu: പിന്നെ നമ്മുടെ junior എന്ത് പറയുന്നു.

Hanna: junior റും സുഖമായി ഇരിക്കുന്നു.ആൾക്ക് പുറത്ത് വരാൻ തിടുക്കമായി.

Anu: അത് ഞാൻ വരുന്നു എന്ന് അറിഞ്ഞോഡാ.

Hanna:ഉവ് ഉവ്വേ

Hanna:ഉവ് ഉവ്വേ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
BUNNY GIRL AND HER BUNNY SMILEWhere stories live. Discover now