chapter 12 Kesari 🍮

215 25 0
                                    

Hi 😁

ഞാൻ ഇന്ന് നേരത്തെ ആണെന്ന് തോന്നുന്നു. അല്ലേൽ ഒരു chapter ഇട്ടാൽ പിന്നെ അതിന്റെ പരിസരത്ത് ഞാൻ ഉണ്ടാകില്ല. എന്താലും ബാക്കി story യിലോട്ട് പോകാം 😁

Anu: Abhi യിക്ക് ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം

¡Ay! Esta imagen no sigue nuestras pautas de contenido. Para continuar la publicación, intente quitarla o subir otra.

Anu: Abhi യിക്ക് ഇതിലും വലിയ പണി സ്വപ്നങ്ങളിൽ മാത്രം. Da Achu നിന്റെ ചേച്ചിയമ്മ ദാ വരുന്നേ

Abhi: ആ കുരുപ്പ് ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നത്

Nithya: അയ്യേ നാണക്കേടായി

Abhi: എന്തിന് നീ നീന്റെ കെട്ടിയവനനെ അല്ലേ kiss ചെയ്തേ അല്ലാതെ കണ്ടവനെ അല്ലല്ലോ. എന്തായാലും ഞാൻ ഇറങ്ങായാ. ബാക്കി ഞാൻ പിന്നെ എടുത്തോളം

Nithya: നിങ്ങൾ ഒന്ന് പോയെ മനുഷ്യ

In America 🇺🇸

Lakshmi: ഇച്ചായ Anu വിനെ അങ്ങ് പറഞ്ഞു അയക്കണ്ടായിരുന്നു അല്ലേ

John: എന്താ ഇപ്പൊ അങ്ങനെ ഒരു തോന്നൽ

Lakshmi: അല്ല അവൾ ഇവിടെ ഉണ്ടായിരുന്നപ്പോൾ വീട്ടിൽ ആൾ ഉണ്ട് എന്ന് അറിയാമായിരുന്നു. അടിയും വഴക്കും ഒക്കെ ആയിട്ട്. ഇപ്പൊ എന്തോ മൊത്തത്തിൽ ഒരു silent

John: അത് നീ പറഞ്ഞത് ശെരിയാ Anu ഇല്ലാഞ്ഞിട്ട് ആകെ ഒരു silent. ഇവിടുത്തെ തിരക്ക് ഒക്കെ കഴിഞ്ഞിട്ട് നമ്മുക്ക് അങ്ങോട്ട് പോകാം

Lakshmi: Mm അവൾ അവിടെ കുഴപ്പവും ഉണ്ടാക്കാതിരുന്നാൽ മതിയായിരുന്നു

John: ഏയ്‌ അവൾ ഒരു കുഴപ്പവും ഉണ്ടാക്കില്ല

Lakshmi: പണ്ടത്തെ Anu അല്ല ഇപ്പൊ. കുഞ്ഞു നാളിൽ എന്ത് silent ആയിരുന്നു അവൾ. ഇപ്പൊ അവൾക്ക് കുഞ്ഞു കാര്യത്തിനും പെട്ടന്ന് ദേഷ്യം വരും

John: എന്റെ Lakshmi നീ ശെരിക്കും doctor തന്നെയാണോ. ഒരു മനുഷ്യൻ വലുതാകുമ്പോൾ ആ വ്യക്തിയുടെ behavior റിനും പിന്നെ Physically and mentally യും പല മാറ്റങ്ങൾ ഉണ്ടാകും. അതാ Anu വിന്റെ Behavior ന് മാറ്റം ഉണ്ടായത്

BUNNY GIRL AND HER BUNNY SMILEDonde viven las historias. Descúbrelo ahora