chapter 28 in America

118 15 0
                                    

Hi

Time skip

എല്ലാപേരും വീട്ടിലേക്ക് പോകാനായി ഇറങ്ങി . Anu വേറെ ഏതോ ലോകത്താണ്. Aadhi ആണേ  ഒന്നും അവളോട് ചോദിക്കാൻ നിന്നില്ല

Aadhi: എന്ന ശെരി ഞങ്ങൾ ഇറങ്ങായാ

Sanjay: ശെരി

Sidhu: ഏട്ടാ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞങ്ങളെ വിളിക്കാൻ മടിക്കണ്ട

Aadhi: Mm വാ മോളെ

Anu:Mm

Anu വും Aadhi യും പോയി

Sanjay: എന്ന വാ നമ്മുക്കും പോകാം

In car

Aadhi: മോളെ Anu

Anu: Mm

Aadhi: ഏട്ടൻ നിന്നോട് ഇന്ന് എന്താ ഉണ്ടായേ എന്ന് ചോദിക്കണില്ല. നിനക്ക് എപ്പോ ഞങ്ങളോട് പറയാൻ തോന്നുന്നോ അപ്പൊ പറഞ്ഞ മതി. പിന്നെ വീട്ടിൽ ആർക്കും അറിയില്ല മോള് hospital ലിൽ ആയ കാര്യം ഒന്നും. നിനക്ക് കുറച്ച് dress വാങ്ങിക്കാൻ പോയി എന്ന ഞാൻ വീട്ടിലുള്ളവരോട് പറഞ്ഞിരിക്കുന്നെ

Anu:🥺

Aadhi: ദേ ഇങ്ങനെ വിഷമിച്ച മുഖവുമായിട്ട് വീട്ടിൽ പോകരുത്

Anu: Mm

Aadhi ഒരിടത്ത് car നിർത്തി

Anu: എന്താ ഏട്ടാ

Aadhi: dress വാങ്ങിക്കാൻ പോയി എന്ന് പറഞ്ഞിട്ട് dress ഇല്ലേൽ അവർ സംശയം തോന്നില്ലേ. വാ നമ്മുക്ക് പോയി dress വാങ്ങീട്ട് വരാം

Anu: Mm

Dress okkay വാങ്ങി അവർ വീട്ടിൽ എത്തി

Abhi: haa വന്നല്ലോ. എന്തായാലും എന്നോട് ഇത് വേണ്ടായിരുന്നു Anu

Anu: 😔

Abhi: എന്നോട് ഒരു വാക്ക് പറയാമായിരുന്നു dress വാങ്ങിക്കാൻ പോകുന്ന കാര്യം

Akshay: ടാ ഒന്ന് മിണ്ടാതെ ഇരിക്ക്. മോൾ പോയി fresh ആയിട്ട് വാ

Anu left

Hanna: എന്ത് പറ്റി ഇച്ചായ Anu വിന് എന്തോ വിഷമം ഉള്ളത് പോലെ തോന്നുന്നു

Meera: ശെരിയാ

Aadhi: അത് പുറത്ത് ഒക്കെ പോയി വന്നത് കൊണ്ടുള്ള ക്ഷീണം കൊണ്ട് ആയിരിക്കും

Meera: haa എന്ന നീയും പോയി fresh ആയിട്ട് വാ

Aadhi: ശെരി ഏട്ടത്തി. ഞാൻ ഈ dress കൊണ്ട് Anu വിന് കൊടുക്കട്ടെ

BUNNY GIRL AND HER BUNNY SMILEOpowieści tętniące życiem. Odkryj je teraz