chapter 33 I am okkay 🥰

142 19 22
                                    

Hello ഉള്ള സമയത്ത് ഞാൻ ഇങ് പോന്നു. വാ പെട്ടന്ന് കഥയിലോട്ട് പോകാം

Akash: da എന്റെ കൈ വിട് വിട് ....കൈ ഒടിയുട പട്ടി

അപ്പൊ Akash ന്റെ കൈ പിടിച്ച് തിരിച്ച് വച്ചോണ്ട് നിൽക്കയാ നമ്മുടെ Sidhu

Sidhu: ഒടിയട്ടെ നിന്നെ ഉണ്ടല്ലോ കൊല്ലയാടാ വേണ്ടേ

എന്നും പറഞ്ഞ് Sidhu Akash ന്റെ കൈന്ന് വിട്ടു

Akash: അയ്യോ മച്ചു അങ്ങനെ ഒന്നും പറയരുത്

Sidhu: കൂടെ നിന്ന് ചതിച്ചെല്ലേടാ തെണ്ടി

Akash: ഒരു അബദ്ധം

Sidhu: മിണ്ടരുത് നീ 😠

Akash: പോട്ടെടാ മച്ചു ഞാൻ പറഞ്ഞത് കൊണ്ട് നിനക്ക് ലാഭം ആയില്ലേ

Sidhu: 😒

Akash: sho Anu ഇവിടെ ഉണ്ടായിരുന്നേൽ ഇന്ന് തന്നെ അതിനും ഒരു തീരുമാനം എടുക്കാമായിരുന്നു

Sidhu: നീ എങ്ങാനും അവളോട് എന്തെങ്കിലും പറഞ്ഞു എന്ന് ഞാൻ അറിഞ്ഞ

Akash: 👀

Sidhu: പൊന്ന് മോനെ Akashe നിന്റെ അന്ത്യം ശെരിക്കും എന്റെ കൈ കൊണ്ട് ആയിരിക്കും

Akash: ആയിക്കോട്ടെ 😁

Sidhu: 😠

Akash: എന്താ മച്ചു നീ ഇങ്ങനെ

Sidhu: haa ഞാൻ ഇങ്ങനെയാ എന്തേ

Akash: എനിക്ക് ഒന്നുല്ല എന്തായാലും good night 😘

Sidhu: ഒന്ന് ഇറങ്ങി പോടാ പട്ടി 😫

Akash: okkay bye

Akash left

Sidhu: എന്റെ വിധി 🤦🏻‍♂️

At America

Morning

John: രാവിലെ അല്ലേ ഇന്ന്

Lakshmi: Mm

John: പിന്നെ ഇന്ന് ഉണ്ടോ എന്റെ കൂടെ

Anu: എനിക്ക് ഒന്നും വയ്യ pappa

John: പിന്നെ ഇവിടെ ഒറ്റയ്ക്ക് ഇരിക്കാനാണോ plan

Anu: ഏയ്‌ ഞാൻ പുറത്ത് പോകും

Lakshmi: നീ ഒറ്റയ്ക്ക് പുറത്ത് ഒന്നും പോകണ്ട. Pappa യോടൊപ്പം company യിൽ പോകാൻ നോക്ക്

Anu: plzzz mummy. അവിടെ മൊത്തം ശോകമ

John: di

Anu: ഞാൻ ഒരു സത്യം പറഞ്ഞത് അല്ലേ 😁

BUNNY GIRL AND HER BUNNY SMILEWhere stories live. Discover now